Kerala PSC Botany Questions
1.ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗമാണ്?
Ans: സെൻട്രോസോം
2.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കലകൾ?
Ans: യോജകകലകൾ
3.സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ?
Ans: മെരിസ്റ്റമിക കലകൾ
4.വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്?
Ans: സൈലം
5.ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്?
Ans: ഫ്ളോയം
6.സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം?
Ans: ഹരിതകം
7.ഹരിതകത്തിലടങ്ങിയ മൂലകം?
Ans: മഗ്നീഷ്യം
8.സസ്യവർഗീകരണത്തിന്റെ പിതാവ്?
Ans: കാർലേസ് ലിനസ്
9.ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗം?
Ans: ലൈക്കനുകൾ
10.കരിമുണ്ട ഏതിനം കാർഷിക വിളയാണ്?
Ans: കുരുമുളക്