Daily GK Questions

psc

1. കേരളത്തിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന വർഷം?
1960

2. ഹാർമോണിയം കണ്ടുപിടിച്ചതാരാണ്?
അലക്സാണ്ടർ ദേബെയിൻ

3. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം ഏതാണ്?
ജിറാഫ്

4. ഇന്ത്യൻ ഫുട്ബോളിൻ്റെ തൊട്ടിൽ?
കൊൽക്കത്ത

5. ഒറീസയുടെ മിലേനിയം നഗരം?
കട്ടക്ക്

6. നോബിൾ വാതകങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെയാണ്?
ഹീലിയം നിയോൺ ആർഗൺ ക്രിപ്റ്റോൺ സിനോൺ റാഡോൺ

7. കേരള സാഹിത്യ അക്കാദമി നിലവിൽ വന്ന വർഷം?
1956

8. ഉരു നിർമ്മാണത്തിൽ പ്രസിദ്ധമായ കേരളത്തിലെ സ്ഥലം?
ബേപ്പൂർ

9. ഗാന്ധി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കന്യാകുമാരി

10. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ ഇന്ത്യൻ വനിത ആരായിരുന്നു?
മേരി ഡിസൂസ

11. രാമൻ എഫക്ട് സിവി രാമൻ കണ്ടെത്തിയ വർഷം?
1928 ഫെബ്രുവരി 28

12. ഏത് രാജ്യത്താണ് ആഡം സ്മിത്ത് ജനിച്ചത്?
സ്കോട്ട്‌ലൻഡ്

13. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഡൽഹി

14. നീല സ്വർണ്ണം എന്നറിയപ്പെടുന്നത്?
ജലം

15. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
പഴം

16. മാർത്താണ്ഡവർമ്മ അന്തരിച്ച വർഷം?
1758

17. മദ്യം തലച്ചോറിൻ്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
സെറിബല്ലം

18. യഹൂദർ കേരളത്തിൽ ഏതു വർഷം?
എ ഡി 68

19. ഇന്ത്യയിൽ ഏതു ഭാഷയ്ക്കാണ് ആദ്യമായി ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്?
തമിഴ്

20. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പട്ടണം?
മൂന്നാർ