
PSC

LDC MODEL QUESTIONS
1. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ? Ans: വജ്രം 2. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ? Ans: മെഗ്നീഷ്യം 3. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ? Ans: ഗ്രാഫൈറ്റ് 4. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ? Ans: വജ്രം 5. ബള്‍ബില്‍ നിറയ്കുന്ന വാതകം ? Ans: ആര്‍ഗണ്‍ 6. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ? Ans:…

LDC MODEL QUESTIONS
1. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? Ans: ഫോള്‍മാള്‍ ഡിഹൈഡ് 2. ചിലി സാള്‍ട്ട് പീറ്ററിന്റെ രാസനാമം ? Ans: സോഡിയം നൈട്രേറ്റ് 3. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ? Ans: മെന്റ് ലി 4. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര് ? Ans: മോസ് ലി. 5. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ? Ans: 18 ഗ്രൂപ്പ് 6….

LDC MODEL QUESTIONS
1. മുട്ടത്തോടിലെ പ്രധാന ഘടകം ? Ans: കാല്‍സ്യം കാര്‍ബണേറ്റ് 2. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ? Ans: കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം 3. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ? Ans: ബേക് ലൈറ്റ് 4. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ? Ans: ഡയോക്സിന്‍ 5. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ? Ans: ഹൈഡ്രജന്‍ പെറോക്സൈഡ് 6. ആദ്യത്തെ കൃത്രിമ…

LDC MODEL QUESTIONS
1. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍ ? Ans: ഹാന്‍സ് ഈസ്റ്റേര്‍ഡ് 2. ക്ഷാര സ്വഭാവമുള്ള ഏക വാതകം ? Ans: അമോണിയ 3. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ? Ans: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ് 4. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ? Ans: ഗാല്‍വ നേസേഷന്‍ 5. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ? Ans: കഫീന്‍ 6. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്…

LDC MODEL QUESTIONS
1. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ? Ans: ടൈറ്റനിയം 2. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ? Ans: മീഥേല്‍ സാലി സിലേറ്റ് 3.പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? Ans: മാഗനീസ് സ്റ്റീല്‍ 4. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ? Ans: ഖര കാര്‍ബണ്‍ഡയോക്സൈഡ് 5. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ? …

എഴുത്തുകാരുടെ നാമവിശേഷണങ്ങൾ
ആദികവി – വാല്‌മീകി (Valmiki) അരക്കവി – പുനം നമ്പൂതിരി ( Punam Nampoothiri) ഋതുക്കളുടെ കവി – ചെറുശ്ശേരി നമ്പൂതിരി (Cherusseri ) പുതുമലയാണ്മതൻ – മഹേശ്വരൻ എഴുത്തച്ഛൻ ( Ezhuthachan) ജനകീയ കവി – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) ഫലിതസമ്രാട്ട് – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) കവിത ചാട്ടവാറാക്കിയ കവി – കുഞ്ചൻ നമ്പ്യാർ (Kunjan Nambiar) വാക്ദേവിയുടെ വീരഭടൻ – സി .വി. രാമൻപിള്ള ( C V raman Pillai) സാഹിത്യപഞ്ചാനൻ – പി.കെ. നാരായണപിള്ള (P K Narayana…

പഴഞ്ചൊല്ലുകൾ Part 2
251. “വാലല്ലാത്തതെല്ലാം അളയിലായാശാനേ” 252. “വിടുവാക്കിനു പൊട്ടുചെവി” 253. “വിത്താഴം ചെന്നാൽ പത്തായം നിറയും” 254. “വില്ലിന്റെ ബലംപോലെ അമ്പിന്റെ പാച്ചിൽ.” 255. “വിശപ്പിനു കറിവേണ്ട” 256. “വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ” 257. “വീട്ടിലുണ്ടെങ്കിൽ കാട്ടിലുമുണ്ട്.” 258. “വീട്ടിൽ വന്ന മഹാലക്ഷ്മിയെ മടങ്കാൽ കൊണ്ട് തട്ടരുത്” 259.” വീണാൽ ചിരിക്കാത്തവനും ചത്താൽ കരയാത്തവനും ചങ്ങാതിയല്ല.” 260. “വീണിടത്തു കിടന്നുരുളാതെ.” 261. “വെളുക്കാൻ തേച്ചത് പാണ്ടായി”. 262. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” 263. “ശകുനം…

പഴഞ്ചൊല്ലുകൾ
1. “അധികമായാൽ അമൃതും വിഷം” 2. “ചൊട്ടയിലെ ശീലം ചുടല വരെ “ 3.”ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ്” 4. “താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും “ 5. “വിത്തുഗുണം പത്തുഗുണം” 6. “പലതുളളി പെരുവെള്ളം “ 7. “വിദ്യാധനം സർവധനാൽ പ്രധാനം” 8. “സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം “ 9. “പയ്യെത്തിന്നാൽ പനയും തിന്നാം “ 10. “നിറകുടം തുളുമ്പില്ല” 11….

അന്ത്യവിശ്രമസ്ഥലങ്ങൾ
1. ഗാന്ധിജി – രാജ്ഘട്ട് 2. ലാൽബഹദൂർ ശാസ്ത്രി – വിജയ്ഘട്ട് 3. മൊറാർജി ദേശായി – അഭയഘട്ട് 4. ചരൺ സിംഗ് – കിസാൻ ഘട്ട് 5.ഗുൽസാരിലാൽ നന്ദ – നാരായൺ ഘട്ട് 6.കിഷൻ കാന്ത് – നിഗംബോധഘട്ട് 7.ഡോ.രാജേന്ദ്രപ്രസാദ് – മഹാപ്രയാൺഘട്ട 8.നെഹ്‌റു – ശാന്തിവനം 9.സഞ്ജയ് ഗാന്ധി – ശാന്തിവനം 10.ഇന്ദിരാഗാന്ധി – ശക്തിസ്ഥൽ 11.ജഗ്ജീവൻ റാം – സമതാസ്ഥൽ 12.ദേവിലാൽ – സംഘർഷ്സ്ഥൽ 13.സെയിൽസിംഗ്- ഏകതാസ്ഥൽ 14.ചന്ദ്രശേഖർ…

Gk Questions And Answers In Malayalam
അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം? Answer: 1961 ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്? Answer: ഭാരതരത്‌നം ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്? Answer: 1912 ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി? Answer: സർദാർ വല്ലഭായി പട്ടേൽ ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി? Answer: സമുദ്രഗുപ്തൻ ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം? Answer: 1935 ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്? Answer: ഹൈദരാബാദ് പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും…