LDC MODEL QUESTIONS
1. കാര്‍ബണിന്റെ ഏറ്റവും കഠന്യമുള്ള ലോഹം ?
Ans: വജ്രം
2. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
Ans: മെഗ്നീഷ്യം
3. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ?
Ans: ഗ്രാഫൈറ്റ്
4. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം ?
Ans: വജ്രം
5. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
Ans: ആര്‍ഗണ്‍
6. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
Ans: അമോണിയ
7. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
Ans: മീനമാതാ
8. ഓസോണിന് —- നിറമാണുള്ളത് ?
Ans: നീല
9. സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം ?
Ans: ഹീലിയം
10. ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത് ?
Ans: അസ്റ്റാറ്റിന്‍