
Daily GK Questions
💜 ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്? 🅰 രാജേന്ദ്രപ്രസാദ് 💜 ബീഹാർ സിംഹം എന്നറിയപ്പെടുന്നത്? 🅰 കൺവർ സിംഗ് 💜 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള സംസ്ഥാനം? 🅰 മധ്യപ്രദേശ് 💜 കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? 🅰 കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് 💜 ഇന്ത്യയുടെ ദേശീയ വൃക്ഷം? 🅰 പേരാൽ 💜 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം? 🅰 ഭൂട്ടാൻ 💜 സിന്ധു സാഗർ എന്ന് അറിയപ്പെട്ട കടൽ? 🅰 അറബി കടൽ 💜…