Daily GK Questions

psc

1. ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി ആധുനികകാലത്തെ അത്ഭുതം എന്ന് പറഞ്ഞത് ആരാണ്?
🅰 ഗാന്ധിജി

2. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?
🅰 പട്ടംതാണുപിള്ള

3. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ ചാൻസലർ?
🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

4. ഊരുട്ടമ്പലം ലഹള നടന്ന വർഷം?
🅰 1915

5. കേരള കലാമണ്ഡലം സ്ഥാപിച്ചത്?
🅰 വള്ളത്തോൾ

6. രാമചരിതം രചിച്ചത് ആരാണ്?
🅰 ചീരാമകവി

7. ഹൃദയം ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരത്തിൻറെ പേര്?
🅰 പെരികാർഡിയം

8. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ്?
🅰 സുപ്രീംകോടതി

9. ലോക സഭയുടെ അധ്യക്ഷൻ ആരാണ്?
🅰 സ്പീക്കർ
10. ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം ഏതാണ്?
🅰 ഗംഗാ തടം
11. ജൈവ ഭൂമി എന്നറിയപ്പെടുന്ന നദി ഏതാണ്?
🅰 ദാമോദർ
12. ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയുടെ നീളം എത്രയാണ്?
🅰 2525 കിലോമീറ്റർ