Daily GK Questions

psc

💜 ലോക ലഹരി വിരുദ്ധ ദിനം?
🅰 ജൂൺ 26

💜 ഏഷ്യയിലെ ആദ്യത്തെ ബട്ടര്ഫ്ലൈ സഫാരി പാർക്ക്?
🅰 തെന്മല കൊല്ലം

💜 സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം?
🅰 നെപ്ട്യൂൺ

💜 ദ്രവ ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
🅰 വ്യാഴം

💜 എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം?
🅰 കറുപ്പ്

💜 വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ഏതെല്ലാം?
🅰 1930 1931 1932

💜 ആറ്റത്തിലെ ന്യൂക്ലിയസിലെ ചാർജില്ലാത്ത കണം?
🅰 ന്യൂട്രോൺ

💜 ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
🅰 ഓസ്റ്റ് വാൾഡ്

💜 ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ്?
🅰 പ്രോട്ടിയം

💜 പ്രോട്ടോൺ കണ്ടു പിടിച്ചതാര്?
🅰 റുഥർഫോർഡ്

💜 മൂലകത്തിന്റ ഐഡൻറിറ്റി കാർഡ് എന്നറിയപ്പെടുന്നത്?
🅰 പ്രോട്ടോൺ