Daily GK Questions
💜 ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?
🅰 1917
💜 ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്?
🅰 1919 ഏപ്രിൽ 13
💜 ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട വർഷം?
🅰 1857 മെയ് 10
💜 1857ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?
🅰 മംഗൾപാണ്ഡെ
💜 ഭിലായ് ഇരുമ്പുരുക്ക് ശാല സ്ഥാപിച്ച വർഷം?
🅰 1955
💜 ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം?
🅰 1931 ലെ രണ്ടാമത്തെ
💜 ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?
🅰 1930
💜 ഐ എൻ സി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം ഏതാണ്?
🅰 കിറ്റ് ഇന്ത്യ സമരം
💜 ചൗരി ചൗരാ ഗ്രാമം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം?
🅰 ഉത്തർപ്രദേശ്
💜 ഫുട്ബോൾ കളിയിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം?
🅰 11
💜 ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏതാണ്?
🅰 ടോക്കിയോ
💜 കായിക കേരളത്തിൻറെ പിതാവ്?
🅰 കേണൽ ജി വി രാജ
💜 ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം?
🅰 64
💜 ഇപ്പോഴത്തെ നീതി ആയോഗ് സി ഇ ഒ?
🅰 അമിതാഭ് കാന്ത്