chemistry

Kerala PSC Chemistry Questions Part 21

രാസവസ്തുക്കളും പേരുകളും 1. സ്ളേക്കഡ്‌ ലൈം” എന്നറിയപ്പെടുന്ന കാല്‍സ്യം സംയുക്തമേത്‌? – കുമ്മായം (കാല്‍സ്യം ഹൈഡ്രോക്സൈഡ്‌) 2. “മില്‍ക്ക് ഓഫ്‌ ലൈം” അഥവാ ചുണ്ണാമ്പുവെള്ളം കാല്‍സ്യത്തിന്റെ ഏത്‌ സംയുക്തമാണ്‌? – കാല്‍സ്യം ഹൈഡ്രോക്സൈഡ്‌ 3. “വൈറ്റ്‌ കാസ്റ്റിക്ക്’ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്‌ ? – സോഡിയം ഹൈഡ്രോക്‌സൈഡ്‌ 4. “ചൈനീസ്‌ സാള്‍ട്ട്, ചൈനീസ്‌ സ്നോ എന്ന പേരുകളുള്ളത്‌ ഏത്‌ രാസവസ്തുവിനാണ്‌? – പൊട്ടാസ്യം നൈട്രേറ്റ് 5. “പേള്‍ ആഷ്‌, സാള്‍ട്ട് ഓഫ്‌ ടാര്‍ട്ടാര്‍’ എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്‌? –…

Read More
chemistry

Kerala PSC Chemistry Questions Part 19

ആസിഡുകളും, ബേസുകളും 1. ലിറ്റ്മസ്‌ ടെസ്റ്റിലൂടെ ഒരു ലായനിയുടെ ഏതു സ്വഭാവമാണ്‌ തിരിച്ചറിയാന്‍ കഴിയുക? – ആസിഡോ ബേസോ എന്നത്‌ 2. നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്നത് ഏതു വസ്തുക്കളാണ്‌? – ആസിഡുകള്‍ (അമ്ലം) 3. ചുവപ്പ്‌ ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങളുടെ സ്വഭാവമെന്ത്‌? – ബേസുകള്‍ (ക്ഷാരം) 4. ലിറ്റ്മസ്‌ തയാറാക്കുന്നത്‌ എന്തില്‍ നിന്നുമാണ്‌? – ലൈക്കന്‍ അഥവാ കരപ്പായല്‍ 5. പി.എച്ച്‌. എന്നതിന്റെ മുഴുവന്‍ രൂപം എന്താണ്‌? – പൊട്ടന്‍സ്‌ ഹൈഡ്രജന്‍ (ഹൈഡ്രജന്റെ വീര്യം) 6. പി.എച്ച്‌….

Read More
chemistry

Kerala PSC Chemistry Questions Part 20

ആസിഡുകളും, ബേസുകളും 1. ചേന, കാച്ചില്‍, ചേമ്പ്‌ എന്നിവയുടെ ചൊറിച്ചിലിനു കാരണമായ ആസിഡേത്‌? – ഓക്സാലിക്കാസിഡ്‌ 2. പഴങ്ങളുടെ മണത്തിനും രൂചിക്കും കാരണമായ ആസിഡേത്‌? – മാലിക്കാസിഡ്‌ 3. പഴുക്കാത്ത ആപ്പിളില്‍ ധാരാളമായി കാണപ്പെടുന്ന ആസിഡേത്‌? – മാലിക്കാസിഡ്‌ 4. പുളിപ്പുള്ള പഴങ്ങളില്‍ സമൃദ്ധമായുള്ള വൈറ്റമിന്‍-സി ഏത്‌ ആസിഡാണ്‌? – അസ്‌കോര്‍ബിക ആസിഡ്‌ 5. മരച്ചീനിയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു ഏത്‌ ആസിഡാണ്‌? – പ്രുസിക്ക്‌ ആസിഡ്‌ (ഹൈഡ്രജന്‍ സയനൈഡ്‌) 6. ജീവികളുടെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്‌? –…

Read More
chemistry

Kerala PSC Chemistry Questions Part 18

ഉപലോഹങ്ങള്‍ 1. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മൂലകങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ? – ഉപലോഹങ്ങള്‍ 2. പ്രധാനപ്പെട്ട ഉപലോഹങ്ങള്‍ ഏതൊക്കെ? – ബോറോണ്‍, സിലിക്കണ്‍, ജര്‍മേനിയം, ആര്‍സെനിക്ക്‌, ആന്റിമണി, ടെല്ലുറിയം, പൊളോണിയം 3. സോഡിയം ബോറേറ്റ് പൊതുവേ അറിയപ്പെടുന്ന പേരെന്ത്‌? – ബോറാക്‌സ്‌ 4. അലക്കുപൊടികള്‍, കോസ്മെറ്റികസ്‌, ഗ്ലാസുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോണ്‍ സംയുക്തമേത്‌? – ബോറാക്സ്‌ 5. ബോറിക്ക് ആസിഡിന്റെ ധാതുരൂപം അറിയപ്പെടുന്നതെങ്ങനെ ? – സസ്സോലൈറ്റ്‌ 6. ഐ വാഷായി ഉപയോഗിക്കുന്ന ബോറോണ്‍…

Read More
chemistry

Kerala PSC Chemistry Questions Part 17

ലോഹസങ്കരങ്ങള്‍ 1. രസം ചേര്‍ന്ന ലോസങ്കരങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു? – അമാല്‍ഗങ്ങള്‍ 2. ഇരുമ്പും, കാര്‍ബണും ചേര്‍ന്നുള്ള ലോഹസങ്കരമേത്‌? – ഉരുക്ക്‌ 3. മനുഷ്യന്‍ ഏറ്റവുമാദ്യം കണ്ടുപിടിച്ച ലോഹസങ്കരമായി കരുതപ്പെടുന്നതേത് ? – ഓട് അഥവാ വെങ്കലം 4. ഏതൊക്കെ ലോഹങ്ങളാണ്‌ ഓടിലടങ്ങിയിട്ടുള്ളത്‌? – ചെമ്പ്‌, ടിന്‍ 5. മണികള്‍ നിര്‍മിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌? – ഓട് 6. മണികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബെല്‍ മെറ്റല്‍ ഏത്‌ ലോഹസങ്കരത്തിന്റെ മറ്റൊരു രൂപമാണ്‌? – ഓട് 7….

Read More
chemistry

Kerala PSC Chemistry Questions Part 16

ലോഹങ്ങള്‍ 1. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള ലോഹമായികരുതപ്പെടുന്നതേത്‌? – ഇരുമ്പ് 2. ഭൂവല്‍ക്കത്തില്‍ ഏറ്റവുമധികമുള്ള ലോഹം ഏതാണ്‌? – അലുമിനിയം 3. ഭുമിയുടെ പിണ്ഡത്തില്‍ കൂടുതലും സംഭാവനചെയ്യുന്നത്‌ ഏതു ലോഹമാണ്‌? – ഇരുമ്പ് 4. ലോഹങ്ങളുടെ രാജാവ്‌ എന്ന റിയപ്പെടുന്നതെന്ത്‌? – സ്വര്‍ണം 5. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങളേവ? – രസം (മെര്‍ക്കുറി), സീസിയം, ഫ്രാന്‍ഷ്യം, ഗാലിയം 6. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തിലുള്ള ലോഹമേത് ? – മഗ്നീഷ്യം 7. വൈറ്റമിന്‍ ബി 12-ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌?…

Read More
chemistry

Kerala PSC Chemistry Questions Part 15

രത്നങ്ങള്‍ 1. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ – മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം 2. ചുവപ്പുനിറമുള്ള രത്നം ഏതാണ് ? – മാണിക്യം 3. ശാസ്ത്രീയമായി എന്താണ്‌ മാണിക്യഠ? – അലുമിനിയം ഓക്സൈഡ്‌ 4. ലോകപ്രശസ്തമായ മാണിക്യത്താഴ്വര ഏത്‌ രാജ്യത്താണ്‌? – മ്യാന്‍മര്‍ 5. കക്ക, ചിപ്പി എന്നിവയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന രത്‌നമേത്‌? – മുത്ത്‌ 6. മുത്തെന്നത്‌ ശാസ്ത്രീയമായി എന്താണ്‌? – കാല്‍സ്യം കാര്‍ബണേറ്റ്‌ 7….

Read More
chemistry

Kerala PSC Chemistry Questions Part 14

സ്വർണം 1. ഏതൊക്കെയാണ്‌ കുലീനലോഹങ്ങള്‍ ‘ എന്നറിയപ്പെടുന്നത്‌? – സ്വര്‍ണം, വെള്ളി, പ്ലാറ്റിനം 2. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താന്‍ കഴിയുന്ന ലോഹമേത്‌? – സ്വര്‍ണം 3. ഏറ്റവുമധികം നീളത്തില്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹമേത് ? – സ്വര്‍ണം 4. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്‌? – 79 5. സ്വര്‍ണത്തിന്റെ മാറ്റ്‌ രേഖപ്പെടുത്തുന്ന യൂണിറ്റേത്‌? – കാരറ്റ് 6. ശുദ്ധമായ സ്വര്‍ണം അഥവാതങ്കം എത്ര കാരറ്റാണ്‌? – 24 കാരറ്റ്‌ 7. സാധാരണമായി ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത്‌ എത്ര കാരറ്റിലെ…

Read More
chemistry

Kerala PSC Chemistry Questions Part 13

വാതകങ്ങള്‍ 1. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ സ്ഥിരതയുള്ള വാതകമൂലകങ്ങള്‍ എത്രയെണ്ണമാണ്‌? – 11 2. ഹൈഡ്രജന്‍ വാതകത്തെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ? – ഹെന്‍റി കാവൻഡിഷ്‌ 3. ഹൈഡ്രജന്‍ വാതകത്തിന്‌ ആപേര്‍ നിര്‍ ദേശിച്ചതാര് ? – അന്റോയിന്‍ ലാവോസിയര്‍ 4. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്‌? – ഹൈഡ്രജൻ 5. ഏതു മൂലകത്തിന്റെ ആറ്റോമികസംഖ്യയാണ്‌ ഒന്ന്‌? – ഹ്രൈഡജന്റെ 6. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യുട്രോണ്‍ ഇല്ലാത്ത ഏക മൂലകമേത്‌? – ഹൈഡ്രജന്‍ 7….

Read More
chemistry

Kerala PSC Chemistry Questions Part 12

രാസപ്രക്രിയകള്‍ 1. കോണ്ടാക്ട് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന രാസവസ്തുവേത്‌? – സള്‍ഫ്യുറിക്കാസിഡ്‌ 2. ഏത് രാസവസ്തുവിന്റെ ഉത്‌പാദനത്തിനായി നടത്തുന്നതാണ്‌ ഫേബര്‍ (ബോഷ) പ്രക്രിയ? – അമോണിയം 3. ഹണ്ടര്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന ലോഹമേത് ? – ടൈറ്റാനിയം 4. ബേയര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നതെന്ത്‌? – അലുമിന (അലുമിനിയം ഡൈ ഓക്സൈഡ്‌) 5. ഓസ്റ്റ്വാള്‍ഡ്‌ പ്രക്രിയ ഉപയോഗിക്കുന്നത്‌ ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌? – നൈട്രിക്കാസിഡ്‌ 6. ഏത്‌ വാതകത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദമാണ്‌ ബ്രിന്‍ പ്രക്രിയയിലൂടെനടക്കുന്നത്‌? – ഓക്സിജന്‍ 7. ഏത്‌…

Read More