ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8
1. ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം: ഇലക്ട്രോണ്‍ 2. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണം: പ്രോട്ടോണ്‍ 3. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണം: ന്യൂട്രോണ്‍ 4. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണം: ഇലക്ട്രോണ്‍ 5. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആക്കെ എണ്ണത്തെ എന്ത് പേര്‍ വിളിക്കുന്നു? ആറ്റോമിക നമ്പര്‍ (Z) 6. ആറ്റോമിക് നമ്പര്‍ ഒന്ന് ആയ മൂലകം ഏത്? ഹൈഡ്രജന്‍ 7. ആറ്റോമിക് നമ്പര്‍ 79 ആയ മൂലകം ഏത്? സ്വര്‍ണം 8. ആണവനിലയങ്ങളില്‍ ഇന്ധനമായി…