ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 15
1. ദേശീയ വനിതാകമ്മിഷന്റെ പ്രസിദ്ധീകരണമേത്?രാഷ്ട്ര മഹിള 2. ദേശീയ വനിതാകമ്മിഷന്റെ ആസ്ഥാനമെവിടെ?ന്യൂഡല്‍ഹി 3. ദേശീയ വനിതാകമ്മിഷനിലെ ആദ്യപുരുഷ അംഗമാര്?അലോക് റവാത്ത് 4. കേരള വനിതാകമ്മിഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയ വര്‍ഷം?1990 5. കേരള വനിതാകമ്മിഷന്‍ ബില്ലിന് രാഷ്ടപതിയുടെ അംഗീകാരം ലഭിച്ച് നിയമമായി മാറിയതെന്ന്?1995 സെപ്റ്റംബര്‍ 15 6. ദേശീയ വനിതാദിനമായ ഫെബ്രു,വരി 13 ആരുടെ ജന്മദിനമാണ്?സരോജിനി നായിഡുവിന്റെ 7. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, ഉന്നമനം എന്നിവ ലക്ഷ്യമിടുന്ന ഐക്യരാഷ്യസഭയുടെ പ്രത്യേക ഏജന്‍സിയേത്?യു.എന്‍. വിമണ്‍ 8. 2010-ല്‍…