
കേരളത്തിലെ ദൃശ്യകലകൾ ഓട്ടൻതുള്ളൽ
∎ സാധാരണക്കാരനെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം? 🅰 ഓട്ടൻതുള്ളൽ ∎ തുള്ളലിൻ്റെ ഉപജ്ഞാതാവ്? 🅰 കുഞ്ചൻ നമ്പ്യാർ ∎ തുള്ളൽ എന്ന വാക്കിനർത്ഥം? 🅰 നൃത്തം ∎ കുഞ്ചൻ നമ്പ്യാർ ജനിച്ചത്? 🅰 പാലക്കാട് ജില്ലയിലെ ലക്കിടി, കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം ∎ എവിടെവച്ചാണ് കുഞ്ചൻ നമ്പ്യാർ തുള്ളലിന് രൂപം നൽകിയത്? 🅰 അമ്പലപ്പുഴ ∎ അമ്പലപ്പുഴ കോണകം എന്ന വസ്ത്രം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 🅰 ഓട്ടം തുള്ളൽ ∎ അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ?…