
Kerala PSC Selected Questions
☸ ഒരു യൂറോപ്യൻ രാജ്യത്തെ നയിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരൻ? ANS: വോൺ ഗെതിംഗ് (വെയിൽസ്) ☸ 2024-ലെ പാരീസ് ഒളിമ്പിക്‌സിൽ ടീം ഇന്ത്യയുടെ ഔദ്യോഗിക ബാങ്കിംഗ് പാർട്ണർ ? ANS: യെസ് ബാങ്ക് ☸ “The Cooking Books” എന്ന പുസ്തകം എഴുതിയത് ? ANS: രാമചന്ദ്ര ഗുഹ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനോടുള്ള ബഹുമാനാർത്ഥം, കൊല്ലം ആയക്കടൽ മേഖലയിൽ മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവികളുടെ ഗണത്തിൽപ്പെട്ട പുതിയ ജീവിക്ക് “ഇസ്രോ” എന്ന് പേര്…