
PANJAB PSC QUESTION MALAYALAM
💛 പഞ്ചാബ് എന്ന വാക്കിൻ്റെ അർഥം 🅰 അഞ്ചുനദികളുടെ നാട് 💛 ആരാണ് പഞ്ചാബിന്റെ സ്ഥാപകൻ 🅰 ബന്ദാസിങ് ബഹദൂർ 💛 ഏറ്റവും കുറവ് വനവിസ്തൃതിയുള്ള സംസ്ഥാനം 🅰 പഞ്ചാബ് 💛 വളത്തിൻറെ പ്രതിശീർഷ ഉപയോഗത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന സംസ്ഥാനം 🅰 പഞ്ചാബ് 💛 ഇന്ത്യയിൽ ഏറ്റവും അധികം ഗോതമ്പ് പ്രതി ഹെക്ടറിൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 🅰 പഞ്ചാബ് 💛 ആര്യന്മാർ ഇന്ത്യയിലാദ്യം കുടിയേറിയ പ്രദേശം 💛 സൈന്ധവ സംസ്കാര കേന്ദ്രങ്ങളിലൊന്നായ റോപാർ പഞ്ചാബിലാണ് സ്ഥിതിചെയ്യുന്നത്…