
സൗരയൂഥവും സവിശേഷതകളും
█ സൗരയൂഥത്തിൻറെ കേന്ദ്രം സൂര്യൻ ആണെന്ന് തെളിയിച്ചത് 🅰 കോപ്പർനിക്കസ് █ സൗരയൂഥത്തിലെ അംഗങ്ങൾ ∎ സൂര്യൻ ∎ സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങൾ ∎ ഉപഗ്രഹങ്ങൾ ∎ ധൂമകേതുക്കൾ ∎ ഉൽക്കകൾ ∎ ചിഹ്ന ഗ്രഹങ്ങൾ █ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്രയാണ് 🅰 8 █ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം 🅰 വോയേജർ – 1 █ വോയേജർ – 1 വിക്ഷേപിച്ചത് 🅰 1977 █ സൗരയൂഥത്തിലെ ഏറ്റവും വലിയ…