
Daily GK Questions
1. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്? (A) പാൻക്രിയാസ് (B) ആമാശയം (C) കരൾ ✔ (D) തെെറോയ്ഡ് 2. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം: (A) മെഡുല ഒബ്ലാംഗേറ്റ ✔ (B) സെറിബെല്ലം (C) സെറിബ്രം (D) തലാമസ് 3. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം: (A) തലാമസ് (B) ഹൈപ്പോതലാമസ് (C) സെറിബ്രം (D) സെറിബെല്ലം ✔ 4. പേശികളെക്കുറിച്ചുള്ള പഠനമാണ്: (A) ഓസ്റ്റിയോളജി (B) മയോളജി ✔…