Daily GK Questions
1. 43 വർഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം.
A) റോം
B) ചൈന
C) ക്യൂബ ✔
D) യെമൻ
2. ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
A) ഐസിഐസിഐ
B) കാനറാ ബാങ്ക്
C) ഫെഡറൽ ബാങ്ക് ✔
D) റിസർവ് ബാങ്ക്
3. പ്രഥമ ഒ. എൻ. വി. പുരസ്കാരം നേടിയ വ്യക്തി.
A) സുഗതകുമാരി ✔
B) കെ. ആർ. മീര
C) മധുസൂദനൻ നായർ
D) മുരുകൻ കാട്ടാക്കട
4. 2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം.
A) മണ്ണുവർഷം
B) ജൈവവൈവിധ്യ വർഷം
C) വൃക്ഷ വർഷം
D) സസ്യാരോഗ്യവർഷം ✔
5, സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021 -ൽ നടത്താനിരിക്കുന്നത് ?
A) 7-ാം മത്
B) 8-ാം മത് ✔
C) 6-ാം മത്
D) 10-ാം മത്
6………………………………..
B) 20
C) 25
D) 18
A) 15
7. 20, 25, x, 28, 32 എന്നീ സംഖ്യകളുടെ ശരാശരി 27 ആണ്. എന്നാൽ X ന്റെ വില എത്ര ?
A) 30 ✔
B) 27
C) 26
D) 31
8. ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.
A) 1,200
B) 1,210 ✔
C) 1,100
D) 1,150
9. രാമു ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. രമ അതേ ജോലി ചെയ്യാൻ 3 ദിവസം എടുക്കും. എന്നാൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്താൽ ജോലി തീർക്കാൻ എത്ര ദിവസം വേണം ?
A) 4
B) 4 * 3/7
C) 3
D) 3 * 3/7 ✔
10. a : b = 5 : 2, b : c = 3 :7 ആയാൽ a : C എത്ര ?
A) 15 : 14 ✔
B) 3 : 14
C) 15:7
D) 8 : 9