
Kerala Devaswom Board Exam Questions Part 6
∎ വാമനമൂർത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രം? തൃക്കാക്കര ക്ഷേത്രം ∎ തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ? അസുര രാജാവിന്റെ തലക്ക് മുകളിൽ കാൽ വച്ച് നിൽക്കുന്ന വാമനമൂർത്തി ∎ ഓണാഘോഷത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിൽക്കുന്ന കേരളത്തിലെ ക്ഷേത്രം? തൃക്കാക്കര ക്ഷേത്രം ∎ തൃക്കാക്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത്? കൊച്ചിയിൽ തൃക്കാക്കരയിൽ ∎ ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിതമായ പൈതൃക ക്ഷേത്രം? കല്ലിൽ ക്ഷേത്രം ∎ ചുവർചിത്രങ്ങൾക്ക് പേരുകേട്ട കോട്ടയം ജില്ലയിലെ ക്ഷേത്രം? ഏറ്റുമാനൂർ മഹാക്ഷേത്രം മഹാദേവക്ഷേത്രം ∎ നടരാജ ചിത്രം,…