Kerala Devaswom Board Exam Questions Part 4

∎ കൈപ്പത്തിയുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രം?
കല്ലേക്കുളങ്ങര ഭഗവതിക്ഷേത്രം
∎ ഏത് ക്ഷേത്രത്തിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്?
വിശ്വനാഥ സ്വാമി ക്ഷേത്രം പാലക്കാട്
∎ അർദ്ധ ബനാറസ് എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?
കൽപ്പാത്തി ക്ഷേത്രം
∎ 500 വർഷത്തിലേറെ പഴക്കമുള്ള ജൈനക്ഷേത്രം കേറളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ജൈനിമേട് ജൈനക്ഷേത്രം, ജൈനിമേട്
∎ ജൈനക്ഷേത്രം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
കൽപ്പാത്തിപ്പുഴ
∎ തിരുവേഗപ്പുറ ശിവ ശങ്കര നാരായണ മഹാവിഷ്ണുക്ഷേത്രത്തിലെ പ്രത്യേകതകൾ എന്തൊക്കെയാണ്?
പരമശിവൻ, പാർവതി ദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവരാണ് പ്രധാന മൂർത്തികൾ
പാലക്കാട് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
തൂതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു
∎ ശോകനാശിനി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇരട്ട ദേവി പ്രതിഷ്ഠയുള്ള ക്ഷേത്രം?
തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രം
∎ തിരുവാലത്തൂർ രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠ?
അന്നപൂർണ്ണേശ്വരിയും മഹിഷാസുരമർദ്ദിനിയും
∎ 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
∎ 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
ചിദംബരം (തമിഴ്നാട്)
∎ ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
∎ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
തൃശ്ശൂർ
∎ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ?
ഗുരുവായൂർ ഏകാദശി
ഗുരുവായൂർ ആറാട്ട്
∎ ഗുരുവായൂർ ക്ഷേത്രം വക ആനത്താവളം?
പുന്നത്തൂർ കോട്ട
∎ ലോകത്തിലെ ഏറ്റവും വലിയ എലിഫൻറ് പാർക്ക് എവിടെയാണ്?
പുന്നത്തൂർ കോട്ട
∎ 2020 ഡിസംബറിൽ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് യുനെസ്കോ അന്തർദേശീയ തലത്തിൽ നൽകുന്ന ഏഷ്യ-പസഫിക് അവാർഡ് ഫോർ കൾച്ചറൽ ഹെറിറ്റേജ് കോൺസെർവഷൻ 2020-ല് അവാർഡ് ഓഫ് ഡിസ്റ്റൻസ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്
ഗുരുവായൂർ ക്ഷേത്ര കൂത്തമ്പലം
∎ കേന്ദ്രസർക്കാർ പദ്ധതി ” പ്രസാദ്” ഉൾപ്പെട്ട കേരളത്തിലെ ക്ഷേത്രം?
ഗുരുവായൂർ ക്ഷേത്രം
∎ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പദ്ധതിയാണ്? പ്രസാദ്
∎ 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
∎ 16 കാലുകളുള്ള “ശ്രീപ്രതിഷ്ഠിത മണ്ഡപം” ഏതു ക്ഷേത്രത്തിലാണുള്ളത്?
തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം – ചങ്ങനാശ്ശേരി)