LGS MODEL QUESTIONS
1. കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷ ആര് ?
a) എം. കമലം
b) സുഗതകുമാരി
c) കെ.സി. റോസക്കുട്ടി
d) എം സി ജോസഫൈൻ ✔
2. 7:8 = a: 16 ആയാൽ a =
a) 8
b) 14 ✔
c) 15
d) 7
3. 1/100 ന്റെ ദശാംശരൂപം ഏത്?
a) .01 ✔
b) .001
c) .1
d) 1.01
4. ചെമ്മീൻ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
a) അരവിന്ദൻ
b) രാമുകാര്യാട്ട് ✔
c) ഭരതൻ
d) പത്മരാജൻ
5. കേരളത്തിലെ ഏത് ജില്ലയിലാണ് “യക്ഷഗാനം’ എന്ന കലാരൂപം പ്രചാരത്തിലുള്ളത് ?
a) വയനാട്
b) കണ്ണൂർ
c) കോഴിക്കോട്
d) കാസർകോട് ✔
6. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഏത്?
a) വൈറ്റമിൻ സി ✔
b)വൈറ്റമിൻ എ
c) വൈറ്റമിൻ ബി
d) വൈറ്റമിൻ കെ
7. കേരള നിയമസഭയുടെ സ്പീക്കർ ആരാണ് ?
a) കെ. രാധാകൃഷ്ണൻ
b) വക്കം പുരുഷോത്തമൻ
c) എം ബി രാജേഷ് ✔
d) ഗോപകുമാർ
8. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത്?
a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ✔
b) ബാങ്ക് ഓഫ് ബറോഡ
c) കനറാ ബാങ്ക്
d) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
9. ചുവടെ ചേർത്തിരിക്കുന്ന ഏത് സംസ്ഥാനത്തിലാണ് കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്നത് ?
a) കർണാടകം
b) ആന്ധ്രാപ്രദേശ്
c) തമിഴ്നാട് ✔
d) ഒറീസ്സ
10. പയ്യോളി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന കായികതാരം ആര്?
a) ഷൈനി വിൽസൺ
b) പി.ടി. ഉഷ ✔
c) ടിന്റു ലൂക്ക
d) എം.ഡി. വത്സമ്മ