LGS MODEL QUESTIONS
1. തയോക്കോൾ ഒരു കൃതിമ……….ആണ് ?
A. പ്ലാസ്റ്റിക്
B, റബർ ✔
C. പഞ്ചസാര
D. എർ
2. തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന ദ്രവ്യത്തിന്റെ അവസ്ഥ താഴെ തന്നിരിക്കുന്നതിൽ ഏത് ?
A. ദ്രാവകം
B, വാതകം ✔
C. ഖരം
D. പ്ലാസ്മ
3. ശബ്ദോർജം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ഏത്?
A. ഇലക്ട്രിക് ബെൽ
B, ലൗഡ് സ്പീക്കർ
C, മൈക്രോഫോൺ ✔
D, ടെലിവിഷൻ
4. വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാർഥം?
A. ഹൈഡ്രജൻ
B. ജലം ✔
C. ആൽക്കഹോൾ
D. പെട്രോൾ
5. ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
b 25.5
d) 24.5 ✔
a) 25
c) 24
6. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
A. കടലുണ്ടി പക്ഷിസങ്കേതം
B, കുമരകം പക്ഷിസങ്കേതം ✔
C. തട്ടേക്കാട് പക്ഷിസങ്കേതം
D. മംഗള വനം
7. സമുദ്ര മത്സ്യ ഉൽപ്പാദനത്തിൽഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല?
A. തിരുവനന്തപുരം
B. ആലപ്പുഴ
C. കൊല്ലം ✔
D. എറണാകുളം
8.200 കി.മീ. ദൂരം 8 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ
വേഗത എന്ത്?
a) 35 km/hr
b) 20 km/hr
c) 25 km/hr ✔
d) 30 km/hr
9.xന്റെ 90% y, yയുടെ 80% Z ആയാൽ xന്റെ എത്രശതമാനമാണ് T?
b) 64
c) 81
d) 70
a) 72 ✔
10. ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ ?
a) വാഷിങ്ടൺ
b) പാരീസ്
c) ന്യൂയോർക്ക് ✔
d) മോസ്കോ
11. ലോക “മനുഷ്യാവകാശ ദിനം’ എന്നാണ് ?
a) ജനുവരി 10
b) മാർച്ച് 10
c) ഡിസംബർ 10 ✔
d) നവംബർ 10
12. വിറ്റാമിൻ സി യുടെ അഭാവംകൊണ്ടുണ്ടാകുന്ന രോഗം
a) കാേളറ
b) സ്കർവി ✔
c) അനീമിയ
d) മലമ്പനി