ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 9

1. രാജ്യസഭയുടെ ഉപാധ്യക്ഷയായ ആദ്യ വനിതയാര്?
വയലറ്റ് ആല്‍വ
2. സംസ്ഥാന നിയമസഭാ സ്പീക്കറായ ആദ്യത്തെ വനിതയാര്?
ഷാനോദേവി
3. സുപ്രീം കോടതിയിലെ ആദ്യവനിതാ ജഡ്ജിയാര്?
ഫാത്തിമാ ബീവി
4. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യവനിതയാര്?
ലീലാ സേഥ്
5. ഇന്ത്യയില്‍ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിതയാര്?
അന്നാചാണ്ടി
6. ഇന്ത്യയിലെ ആദ്യവനിതാ മജിസ്‌ട്രേറ്റ് ആര്?
ഓമനക്കുഞ്ഞമ്മ
7. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയാര്?
കല്‍പ്പന ചൗള
8. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷ്ണണര്‍ ആര്?
വി.എസ്. രമാദേവി
9. ഐ.പി.എസ്. നേടിയ ആദ്യ വനിതയാര്?
കിരണ്‍ ബേദി
10. ഐ.എ.എസ്.നേടിയ ആദ്യത്തെ വനിതയാര്?
അന്നാ മല്‍ഹോത്ര