ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 4

1. ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി ആരാണ്?
സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക)
2. ഒരു ഇസ്‌ലാമിക രാജ്യത്ത് പ്രധാന മന്ത്രിയായ ആദ്യവനിതയാര്?
ബേനസീര്‍ഭൂട്ടോ (പാകിസ്താന്‍)
3. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ വനിതയാര്?
റഷ്യക്കാരിയായ വാലന്‍റീന തെരഷ്ക്കോവ (1963 ജൂണ്‍ 16-ന് വോസ്‌തോക്ക്–6 വാഹനത്തില്‍)
4. ആദ്യത്തെ വനിതാബഹിരാകാശവിനോദസഞ്ചാരിയാര്?
അനുഷെ അന്‍സാരി(2006)
5. ചൈനയുടെ ഓണററിപ്രസിഡന്‍റായിരുന്ന വനിതയാര്?
സൂങ് ചിങ് ലിങ്
6. ആദ്യ കംപ്യൂട്ടര്‍ പ്രോഗ്രാമറായി അറിയപ്പെടുന്ന വനിതയാര്?
അഗസ്റ്റ അഡാ കിങ്
7. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രസിഡന്‍റാര്?
എലന്‍ ജോണ്‍സണ്‍ സര്‍ലിഫ് (ലൈബീരിയ)
8. ഐക്യരാഷ്ടസഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിതയാര്?
വിജയലക്ഷ്മി പണ്ഡിറ്റ്
9. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യവനിതാ സ്പീക്കറാര്?
നാന്‍സി പെലോസി
10. ജര്‍മനിയിലെ ആദ്യവനിതാ ചാന്‍സലര്‍ ആരാണ്?
ഏയ്ഞ്ചല മെര്‍ക്കല്‍