ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 2

1. കേരള വനിതാകമ്മിഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയ വര്‍ഷം?
1990
2. കേരള വനിതാകമ്മിഷന്‍ ബില്ലിന് രാഷ്ടപതിയുടെ അംഗീകാരം ലഭിച്ച് നിയമമായി മാറിയതെന്ന്?
1995 സെപ്റ്റംബര്‍ 15
3. കേരള സംസ്ഥാനവനിതാ കമ്മിഷന്‍ നിലവില്‍ വന്ന വര്‍ഷമേത്?
1996 മാര്‍ച്ച്14
4. സംസ്ഥാന വനിതാകമ്മിഷന്‍ നിലവില്‍ വരുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരുന്നു?
എ.കെ. ആന്‍റണി
5. കേരള സംസ്ഥാന വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ?
സുഗതകുമാരി
6. കേരള സംസ്ഥാന വനിതാകമ്മിഷന്റെ അധ്യക്ഷ പദവിരണ്ടുതവണ വഹിച്ചിട്ടുള്ളത് ആര്?
ജസ്റിസ് ഡി.ശ്രീദേവി
7. സംസ്ഥാന വനിതാകമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷയാര്?
എം.സി. ജോസഫൈന്‍
8. വനിതകൾക്ക് വോട്ടവകാശം അനുവദിച്ച ആദ്യത്തെ രാജ്യമേത്?
ന്യൂസീലന്‍ഡ്
9. ലോക വനിതാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതെന്ന്”
മാര്‍ച്ച്
10. മാര്‍ച്ച് 8 ലോക വനിതാദിനമായി ആചരിക്കാന്‍ തുടങ്ങിയ വര്‍ഷ മേത്?
1977