psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 9

1. മാതൃത്വത്തിന്റെ കവയിത്രി ആര്?(A) ജെ. പാറുക്കുട്ടിയമ്മ(B) സുഗതകുമാരി(C) ബാലാമണിയമ്മ(D) ലളിതാംബിക അന്തർജ്ജനംഉത്തരം: (C) ബാലാമണിയമ്മ 2. “ശ്രീ ശക്തി അഥവാ ആപൽക്കരമായ മാല” എന്ന നോവൽ രചിച്ചതാര്?(A) ലളിതാംബിക അന്തർജ്ജനം(B) ബി. കല്യാണിയമ്മ(C) ജെ. പാറുക്കുട്ടിയമ്മ(D) മാധവിക്കുട്ടിഉത്തരം: (C) ജെ. പാറുക്കുട്ടിയമ്മ 3. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ “നാടകദർപ്പണം” എഴുതിയത് ആര്?(A) എൻ. എൻ. പിള്ള(B) തിക്കോടിയൻ(C) തോപ്പിൽ ഭാസി(D) കുട്ടികൃഷ്ണമാരാർഉത്തരം: (A) എൻ. എൻ. പിള്ള 4. “വ്യാഴവട്ടസ്മരണകൾ” ആരുടെ ആത്മകഥയാണ്?(A) തിക്കോടിയൻ(B) ലളിതാംബിക അന്തർജ്ജനം(C) പോഞ്ഞിക്കര…

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 8

1. ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്?(A) ശ്രീയേശുവിജയം(B) സെന്റ് ജോൺ(C) മഗ്ദലനമറിയം(D) സഫലമീ യാത്രഉത്തരം: (A) ശ്രീയേശുവിജയം 2. “ദശകുമാരചരിതം” ആരുടെ കൃതിയാണ്?(A) ഭവഭൂതി(B) ശൂദ്രകൻ(C) ദണ്ഡി(D) അശ്വഘോഷൻഉത്തരം: (C) ദണ്ഡി 3. ആധുനിക മലയാളഭാഷയുടെ പിതാവ് ആര്?(A) എഴുത്തച്ഛൻ(B) എ.ആർ. രാജരാജവർമ്മ(C) കുമാരനാശാൻ(D) അപ്പൻ തമ്പുരാൻഉത്തരം: (A) എഴുത്തച്ഛൻ 4. “ഹർഷചരിതം” ആരുടെ കൃതിയാണ്?(A) ഹർഷവർധനൻ(B) ബാണഭട്ടൻ(C) ദണ്ഡി(D) ഭവഭൂതിഉത്തരം: (B) ബാണഭട്ടൻ 5. മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്?(A) രാമചന്ദ്രവിലാസം(B)…

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 6

1. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?(A) ചെറുശ്ശേരി(B) എഴുത്തച്ഛൻ(C) വള്ളത്തോൾ(D) കുമാരനാശാൻഉത്തരം: (B) എഴുത്തച്ഛൻ 2. “മലയാളം” എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത് ഏത്?(A) മലയ + ആളം(B) മല + അളം(C) മലയ + അളം(D) മല + ആളംഉത്തരം: (B) മല + അളം 3. കേരള പാണിനി ആര്?(A) എ.ആർ. രാജരാജവർമ്മ(B) കേരളവർമ്മ വലിയകോയിത്തമ്പുരാൻ(C) രാമപുരത്തുവാര്യർ(D) കുട്ടികൃഷ്ണമാരാർഉത്തരം: (A) എ.ആർ. രാജരാജവർമ്മ 4. “നോക്കി എഴുതി” എന്നത് ഏത് വിനയെച്ചം?(A) മുൻവിനയെച്ചം(B)…

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 7

1. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആര്?(A) രാമപുരത്തുവാര്യർ(B) കൊട്ടാരത്തിൽ ശങ്കുണ്ണി(C) അപ്പൻ തമ്പുരാൻ(D) എ.ആർ. രാജരാജവർമ്മഉത്തരം: (B) കൊട്ടാരത്തിൽ ശങ്കുണ്ണി 2. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം ഏത്?(A) സാഹിത്യച്ചക്രവാളം(B) ഗ്രന്ഥലോകം(C) ജനപഥം(D) കേരളാകാളിംഗ്ഉത്തരം: (A) സാഹിത്യച്ചക്രവാളം 3. കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി ഏത്?(A) പുഷ്പവാടി(B) ബാലവാടി(C) മുത്തശ്ശി(D) രാത്രിവിളക്കുകൾഉത്തരം: (A) പുഷ്പവാടി 4. “കാടുകാട്ടുക” എന്ന ശൈലിയുടെ അർത്ഥം എന്ത്?(A) കാടിനെ കാട്ടിക്കൊടുക്കുക(B) കാടത്തരം കാട്ടുക(C) ഗോഷ്ടികൾ കാട്ടുക(D) അനുസരണയില്ലായ്മ കാട്ടുകഉത്തരം: (C) ഗോഷ്ടികൾ കാട്ടുക 5….

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 5

1. “ആൽ” പ്രത്യയമായ വിഭക്തി ഏത്?(A) പ്രയോജിക(B) പ്രതിഗ്രാഹിക(C) സംയോജിക(D) ആധാരികഉത്തരം: (A) പ്രയോജിക 2. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പി. വീരേന്ദ്രകുമാറിന്റെ കൃതി ഏത്?(A) ഹൈമവതഭൂവിൽ(B) കാലം(C) ഉഷ്ണമേഖല(D) മുമ്പേപറക്കുന്ന പക്ഷിഉത്തരം: (A) ഹൈമവതഭൂവിൽ 3. പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി ഏത്?(A) താളം മാറുക(B) താളം പിഴയ്ക്കുക(C) താളം മറിയുക(D) താളത്തിലാവുകഉത്തരം: (D) താളത്തിലാവുക 4. സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക ഏത്?(A) മാർത്താണ്ഡവർമ്മ(B) രാമരാജബഹദൂർ(C) കർണ്ണഭൂഷണം(D) അരനാഴികനേരംഉത്തരം: (A)…

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 4

1. “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്” ആരുടെ വരികൾ?(A) സച്ചിദാനന്ദൻ(B) കക്കാട്(C) കടമ്മനിട്ട(D) അയ്യപ്പപ്പണിക്കർഉത്തരം: (C) കടമ്മനിട്ട 2. ഖസാക്കിന്റെ കഥാകാരൻ ആര്?(A) ഒ.വി. വിജയൻ(B) എം. മുകുന്ദൻ(C) പെരുമ്പടവം ശ്രീധരൻ(D) ടി. പത്മനാഭൻഉത്തരം: (A) ഒ.വി. വിജയൻ 3. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?(A) തീറ്റുക(B) കളിക്കുക(C) തിളയ്ക്കുക(D) ഒളിക്കുകഉത്തരം: (A) തീറ്റുക 4. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?(A) പാട്ടബാക്കി(B) അവന്‍ വീണ്ടും വരുന്നു(C) ഡൈനാമിറ്റ്(D) ഗറില്ലഉത്തരം: (A) പാട്ടബാക്കി 5. മാടമ്പി എന്ന പദത്തിന്റെ…

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 3

1. എസ്.കെ. പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ ഏത്?(A) മുമ്പേപറക്കുന്ന പക്ഷി(B) ഒരു ദേശത്തിന്റെ കഥ(C) ഏണിപ്പടികൾ(D) വിഷകന്യകഉത്തരം: (D) വിഷകന്യക 2. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി ഏത്?(A) പുറനാനൂറ്‌(B) പതിറ്റുപ്പത്ത്(C) അകനാനൂറ്‌(D) രത്‌നാവലിഉത്തരം: (B) പതിറ്റുപ്പത്ത് 3. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്?(A) ജീവിതപ്പാത(B) സഫലമീ യാത്ര(C) ഓർമയുടെ ഓളങ്ങൾ(D) കൊഴിഞ്ഞ ഇലകൾഉത്തരം: (A) ജീവിതപ്പാത 4. “പുതുമലയാളത്തിന്റെ മഹേശ്വരൻ” എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാര്?(A) ഉള്ളൂർ(B) കുട്ടികൃഷ്ണമാരാർ(C) വള്ളത്തോൾ(D) ജോസഫ് മുണ്ടശ്ശേരിഉത്തരം:…

Read More
psc

കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 2

1. രാച്ചിയമ്മ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?(A) എം.കെ. സാനു(B) ഉറൂബ്(C) നാലപ്പാട്ട് നാരായണ മേനോൻ(D) സി.വി. രാമൻപിളളഉത്തരം: (B) ഉറൂബ് 2. “പുതുമലയാളത്തിന്റെ മഹേശ്വരൻ” എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാര്?(A) വള്ളത്തോൾ(B) ചെറുശ്ശേരി(C) വൈലോപ്പിള്ളി(D) നാലപ്പാട്ട് നാരായണ മേനോൻഉത്തരം: (A) വള്ളത്തോൾ 3. “ചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം” എന്ന ജീവചരിത്രം എഴുതിയത് ആര്?(A) പി. കേശവദേവ്(B) എസ്. കെ. പൊറ്റക്കാട്(C) തകഴി(D) എം.കെ. സാനുഉത്തരം: (D) എം.കെ. സാനു 4. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ…

Read More
psc malayalam

കേരള പി‌എസ്‌സി മലയാളം ചോദ്യോത്തരങ്ങൾ Part 1

രാച്ചിയമ്മ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആര്?👉 ഉറൂബ് പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാര്?👉 വള്ളത്തോൾ ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്രം എഴുതിയത് ആര്?👉 എം. കെ. സാനു മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?👉 പാട്ടബാക്കി ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആര്?👉 ചെറുശ്ശേരി കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര്?👉 നാലപ്പാട്ട് നാരായണ മേനോൻ സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ ഏത്?👉 പ്രേമാമൃതം വിശ്വദർശനം എന്ന കൃതിയുടെ കർത്താവ്…

Read More