
Learn GK 16
മലയാളത്തിലെ ആദ്യ നോവൽ? കുന്ദലത . ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൽ പ്രതിമ? ഗോമതേശ്വര ബാഹുബലി സൂര്യനു ചുറ്റുമുള്ള പ്രഭാവലയം സംബന്ധിച്ച പഠനം നടത്തുന്ന സ്പെയ്സ് ക്രാഫ്റ്റ്? ആദിത്യ – I “India for Indians “ആരുടെ രചന? C.R.Das “Gospel of Budha”എന്ന കൃതിയുടെ ചുവടുപിടിച്ച് മഹാകവി കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം? കരുണ ഗാന്ധി സിനിമയിൽ ഗാന്ധി ആയി അഭിനയിച്ച നടൻ? T ബെൻ കിംഗ്സ് ലി ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന ഗ്രന്ഥി? ഹൈപ്പോതലാമസ്…