സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലക ഒഴിവ്

jobs

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വോളിബോൾ, ഹാൻഡ് ബോൾ, ബാസ്ക്റ്റ് ബോൾ പരിശീലക ഒഴിവ്. താൽക്കാലിക നിയമനം ബന്ധപ്പെട്ട കായിക ഇനത്തിൽ എൻഐഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 45.അഭിമുഖം ജൂലൈ 20നു 11ന്.