സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8
Q: ബലത്തിന്റെ യൂണിറ്റ് ഏത്?
A: ന്യൂട്ടണ്‍ (Newton)
Q: ഒരു നോട്ടിക്കല്‍ മൈല്‍ എത്ര കിലോമീറ്റര്‍?
A: 1.852 km
Q: കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?
A: നോട്ട് (Knot)
Q: മര്‍ദ്ദത്തിന്റെ യൂണിറ്റ് ഏത്?
A: N/m² (Pascal)
Q: അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
A: ബാരോമീറ്റര്‍ (Barometer)
Q: അന്തരീക്ഷമര്‍ദ്ദത്തിന്റെ യൂണിറ്റ് ഏത്?
A: ബാര്‍ (Bar)
Q: സ്വതന്ത്രമായി ചലിക്കാത്ത രീതിയില്‍ ഒരു കാന്തത്തെ ക്രമീകരിച്ചാല്‍ അത് എപ്പോഴും ഭൂമിയുടെ ഏത് ദിശയില്‍ നില്‍ക്കുന്നു?
A: തെക്കുവടക്ക് (South-North)
Q: ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, മുട്ടത്തോട് എന്നിവയുടെ പ്രധാന ഘടകം ഏത്?
A: കാല്‍സ്യം കാര്‍ബണേറ്റ് (Calcium Carbonate)
Q: പെന്‍സില്‍ ലെഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തു ഏത്?
A: ഗ്രാഫൈറ്റ് (Graphite)
Q: ചരിത്രാതീതകാല വസ്തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ് ഏത്?
A: കാര്‍ബണ്‍ 14 (Carbon-14)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.