സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

science

Q: നിക്കല്‍, ക്രോമിയം, അയണ്‍ എന്നിവ അടങ്ങിയ ലോഹസങ്കരം ഏത്?
A: നിക്രോം (Nichrome)

Q: അയണ്‍, അലൂമിനിയം, നിക്കല്‍, കോബാള്‍ട്ട്‌ എന്നിവ അടങ്ങിയ ലോഹസങ്കരം ഏത്?
A: അല്‍നിക്കോ (Alnico)

Q: ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം ഏത്?
A: അലൂമിനിയം (Aluminium)

Q: രക്തത്തിന് ചുവപ്പ് നിറം നല്‍കുന്ന ഹീമോഗ്ലോബിനില്‍ അടങ്ങിയ ലോഹം ഏത്?
A: ഇരുമ്പ് (Iron)

Q: ഒരു ടണ്‍ എത്ര കിലോഗ്രാം?
A: 1000 kg

Q: ഒരു സോളാര്‍ ദിനം എത്ര മണിക്കൂര്‍?
A: 24 മണിക്കൂര്‍

Q: പ്രകാശ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ് ഏത്?
A: കാന്‍ഡില (Candela)

Q: താപനിലയുടെ അടിസ്ഥാന യൂണിറ്റ് ഏത്?
A: കെല്‍വിന്‍ (Kelvin)

Q: വൈദ്യുത പ്രവാഹ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ് ഏത്?
A: ആമ്പിയര്‍ (Ampere)

Q: സാന്ദ്രതയുടെ യൂണിറ്റ് എന്താണ്?
A: Kg/m³




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.