PSC learning through codes

പി.എസ്.സി പഠനം കോഡുകളിലൂടെ
പാരമ്പര്യ ജനിതക രോഗങ്ങൾ
*****************************
കോഡ് :- *ഹിമ* യ്ക്ക് *സിക്കി* മിലെ *കള്ള* നോട് *പ്രേമം*
ഹിമ:– ഹീമോഫീലിയ
സിക്കി :- സിക്കിൾസെൽ അനീമിയ
കള്ള :- കളർ ബ്ലൈൻഡ്നെസ്സ്
പ്രേമം:- പ്രമേഹം
● അരുണ രക്താണുക്കൾ വളഞ്ഞ് അരിവാൾ പോലെ കാണപ്പെടുന്ന അവസ്ഥ
*സിക്കിൾസെൽ അനീമിയ
● അരുണരക്താണുക്കളുടെ ആയുർദൈർഘ്യം
*120 ദിവസം
● പ്രാഥമിക നിറങ്ങളെ (പച്ച,നീല,ചുവപ്പ്) തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ
*വർണാന്ധത (ഡാൾട്ടനിസം)
● വർണാന്ധത കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ്
*ഇഷിഹാര ടെസ്റ്റ്
● രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ്
*ഹീമോഫീലിയ
[qsm quiz=61]
● രാജകീയ രോഗം എന്നറിയപ്പെടുന്നത്
*ഹീമോഫീലിയ
● ജീവകം A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം
*നിശാന്തത
1. നിശബ്ദതീരം എന്നറിയപ്പെടുന്ന സ്ഥലം?
*ലഡാക്ക്
2. ഗുജറാത്തിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം?
*ദാദ്ര
3. ഗുജറാത്ത് മഹാരാഷ്ട്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
*നാഗർഹവേലി
4. സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം?
*പുതുച്ചേരി
5.അരിതമേഡ് എന്നറിയപെട്ടിരുന്ന കേന്ദ്രഭരണ പ്രദേശം?
*പുതുച്ചേരി
6. ലഡാക്ക് കേന്ദ്രഭരണ പ്രദേശമായത് എന്ന്?
*Oct 31 2019
7. ദാദ്ര നാഗർഹവേലിയുടെ ഹൈക്കോടതി?
*മുംബൈ ഹൈക്കോടതി
8. ആരവില്ലി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*പുതുച്ചേരി
9. ദാദ്ര നാഗർഹവേലി പ്രദേശത്ത് കൂടി ഒഴുകുന്ന പ്രധാനനദി?
*ദാമൻ
10. പുതുച്ചേരിയുടെ ഭാഗമായ ആന്ധ്രാപ്രദേശിലെ ഭാഗം?
*യാനം
11. പുതുച്ചേരിയുടെ ഭാഗമായ തമിഴ്നാട്ടിലെ ഭാഗങ്ങൾ?
*കാരക്കൽ പുതുച്ചേരി
12. പുതുച്ചേരിയുടെ ഭാഗമായ കേരളത്തിലെ ഭാഗം?
*മാഹി
*13.* ഇൻഡ്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം?
ലഡാക്ക്
14. ദാദ്ര നാഗർഹവേലി യുടെ തലസ്ഥാനം?
*സിൽവാസ
15. 3 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്രഭരണ പ്രദേശം?
*പുതുച്ചേരി
16. പുതുച്ചേരിയുടെ ഹൈക്കോടതി?
*മദ്രാസ് ഹൈക്കോടതി
17. 2006 ന് മുന്നേ പുതുച്ചേരി അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
*പോണ്ടിച്ചേരി
18. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ചിറാപുഞ്ചി എന്ന കേന്ദ്രഭരണ പ്രദേശം?
*ദാദ്ര നാഗർഹവേലി
19. പുതുച്ചേരി, യാനം,കാരക്കൽ എന്നീ ജില്ലകൾ ഏത് കടലിനോട് ചേർന്ന് കിടക്കുന്നു?
*ബംഗാൾ ഉൾക്കടൽ
20. ഫ്രഞ്ചുകാരിൽ നിന്ന് പുതുച്ചേരിയുടെ ഭരണം ഇന്ത്യൻ യൂണിയനിലേക് മാറിയത്?
*1954
21. പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയത്?
*1962ൽ
22. ദാദ്ര നാഗർഹവേലി ഇന്ത്യൻ യൂണിയനിൽ ഭാഗമായത്?
*1961
23. കേന്ദ്ര ഭരണപ്രദേശ ഭരണകർത്താക്കളെ വിളിക്കുന്നത്?
*ലെഫ്നന്റ ഗവർണ്ണർ/ ചീഫ് കമ്മീഷണർ/അഡ്മിനിസ്‌ട്രേറ്റർ
24. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടിന്റെ പേര്?
*കുഷോക് ബാക്കുള റിമ്പോച്ചേ എയർപോർട്ട്
25. ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?
*ലഡാക്ക്
26. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല ?
*ലേ
27. ലഡാക്കിന്റെ ഭാഗമായ ജില്ലകൾ ?
*ലേ , കാർഗിൽ
28. കാർഗിൽ സ്ഥിതി ചെയ്യുന്ന നദീതീരം ?
*സുരു
*29. കാർഗിൽ നുഴഞ്ഞുകയറ്റത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
*സുബ്രഹ്മണ്യം കമ്മീഷൻ
30.കാർഗിൽ യുദ്ധം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
*എ ബി വാജ്‌പേയി
[qsm quiz=61]