PSC learning through codes
പി.എസ്.സി പഠനം കോഡുകളിലൂടെ പാരമ്പര്യ ജനിതക രോഗങ്ങൾ ***************************** കോഡ് :- *ഹിമ* യ്ക്ക് *സിക്കി* മിലെ *കള്ള* നോട് *പ്രേമം* ഹിമ:– ഹീമോഫീലിയ സിക്കി :- സിക്കിൾസെൽ അനീമിയ കള്ള :- കളർ ബ്ലൈൻഡ്നെസ്സ് പ്രേമം:- പ്രമേഹം ● അരുണ രക്താണുക്കൾ വളഞ്ഞ് അരിവാൾ പോലെ കാണപ്പെടുന്ന അവസ്ഥ *സിക്കിൾസെൽ അനീമിയ ● അരുണരക്താണുക്കളുടെ ആയുർദൈർഘ്യം *120 ദിവസം ● പ്രാഥമിക നിറങ്ങളെ (പച്ച,നീല,ചുവപ്പ്) തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ *വർണാന്ധത (ഡാൾട്ടനിസം) ● വർണാന്ധത കണ്ടു…