
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും ചോദ്യോത്തരങ്ങൾ
1. ജീവികളും പരിസരവുമായി ഉള്ള ബന്ധത്തെ കുറിച്ചുള്ള പഠനം 🅰 ഇക്കോളജി 2. പരിസ്ഥിതിയുടെ പിതാവ് 🅰 അലക്സാണ്ടർ വോൺ ഹംബോൾട്ട് 3. ഇക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് 🅰 ഏണസ്റ്റ് ഹെയ്ക്കൽ 4. ആധുനിക പരിസ്ഥിതിയുടെ പിതാവ് 🅰 യുജിൻ പി ഓഡും 5. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ് ആരാണ് 🅰 രാം ഡിയോ മിശ്ര 6. നിശബ്ദ വസന്തം ആരുടെ രചനയാണ് 🅰 റേച്ചൽ കഴ്സൺ 7. നിശബ്ദ വസന്തത്തിൻ്റെ…