
ദേശീയ ഗാനം ചോദ്യോത്തരങ്ങൾ
🆀 ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ്? 🅰 രവീന്ദ്രനാഥടാഗോർ 🆀 ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഭരണഘടന അംഗീകരിച്ച വർഷം? 🅰 1950 ജനുവരി 24 🆀 ദേശീയഗാനം രചിച്ചിട്ടുള്ള ഭാഷ ഏതാണ്? 🅰 ബംഗാളി 🆀 ജനഗണമനയെ ഭക്തി മന്ത്രം എന്ന് വിശേഷിപ്പിച്ചത് ആരാണ്? 🅰 ഗാന്ധിജി 🆀 ഏതു രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്? 🅰 ശങ്കരാഭരണം 🆀 ദേശീയ ഗാനം ആലപിക്കാൻ എത്ര സമയം വേണം? 🅰 52 സെക്കൻഡ് 🆀 ദേശീയഗാനത്തിൻ്റെ…