തിരുവിതാംകൂറിൻ്റെ ചരിത്രം

psc

∎ തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെടുന്നത്?
🅰️  തിരുവിതാംകൂർ രാജവംശം

∎ തിരുവിതാംകൂർ രാജാക്കന്മാർ അറിയുന്ന പേരുകൾ?
🅰️  1. വഞ്ചിഭൂപതി
     2. ശ്രീ പദ്മനാഭ ദാസൻമാർ

∎ തിരുവിതാംകൂർ രാജവംശത്തിലെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
🅰️  ശങ്ക്

∎ തിരുവിതാംകൂർ പട്ടാളം?
🅰️  നായർ ബ്രിഗേഡ്

∎ തിരുവിതാംകൂർ രാജവംശത്തിലെ സ്ഥാപകനായിരുന്നു ……….?
🅰️  അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

∎ തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
🅰️  ദളവ / ദിവാൻ

∎ തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത ആയ ചട്ടവരിയോലകൾ എഴുതിയത് ആരാണ്?
🅰️  കേണൽ മൺറോ

∎ ഇന്ത്യയിൽ ആദ്യമായി നിയമനിർമാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം?
🅰️  മൈസൂർ

∎ ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ നിലവിൽ വന്ന നാട്ടുരാജ്യം?
🅰️  തിരുവിതാംകൂർ

∎ സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടുരാജ്യം?
🅰️  തിരുവിതാംകൂർ

∎ തിരുവിതാംകൂറിലെ തപാൽ സംവിധാനം അറിയപ്പെട്ടിരുന്നത്?
🅰️  അഞ്ചൽ

∎ ഇന്ത്യയിൽ തന്നെ ആദ്യമായി വനിതാ പോലീസിനെ നിയമിച്ച നാട്ടുരാജ്യം?
🅰️  തിരുവിതാംകൂർ

∎ തിരുവിതാംകൂറിലെ ആദ്യത്തെ ദളവ ആരായിരുന്നു?
🅰️  ആറുമുഖം പിള്ള

∎ ഒന്നാം ലോകമഹായുദ്ധ നടക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു?
🅰️  മന്നത്ത് കൃഷ്ണൻ നായർ

∎ തിരുവിതാംകൂർ ചരിത്രം എന്ന കൃതി ആരുടെ രചനയാണ്?
🅰️  പി ശങ്കുണ്ണി മേനോൻ