India Post Malayalam PSC Questions

🆀 ഇന്ത്യൻ തപാൽ വകുപ്പിൻറെ ഇപ്പോഴത്തെ പേര്
🅰 ഇന്ത്യ പോസ്റ്റ്

🆀 ഇന്ത്യ പോസ്റ്റിൻ്റെ ആസ്ഥാനം
🅰 ഡാക് ഭവൻ, ന്യൂഡൽഹി

🆀 ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്
🅰 സിന്ധ് ഡാക്

🆀 സിന്ധ് ഡാക് പുറത്തിറക്കിയത്
🅰 1852 ജൂലൈ ഒന്നിന്

🆀 എവിടെയാണ് സിന്ധ് ഡാക് പുറത്തിറക്കിയത്
🅰 കറാച്ചി

🆀 ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് 1774 ൽ സ്ഥാപിതമായത് എവിടെയാണ്
🅰 കൊൽക്കത്ത

🆀 1774 ൽ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമാവുമ്പോൾ ഉണ്ടായ ഗവർണർ ജനറൽ
🅰 വാറൻ ഹേസ്റ്റിംഗ്സ്

🆀 ഇന്ത്യയിൽ ക്രമീകൃതമായ തപാൽ സംവിധാനം നിലവിൽ വന്നത്
🅰 1766

🆀 ഇന്ത്യയിലെ പോസ്റ്റൽ ശൃംഖലകളെ ഏകീകരിച്ച് ആദ്യത്തെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം
🅰 1837

🆀 ബോംബെയിൽ ജനറൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്ന വർഷം
🅰 1794

🆀 മദ്രാസിൽ ജനറൽ പോസ്റ്റ് ഓഫീസ് ആരംഭിച്ച വർഷം
🅰 1786

🆀 ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം തുടങ്ങുമ്പോൾ ആരായിരുന്നു ഗവർണർ ജനറൽ
🅰 ഡൽഹൗസി

🆀 ആധുനിക തപാൽ സംവിധാനം ഇന്ത്യയിൽ ആരംഭിച്ച വർഷം
🅰 1854 ഒക്ടോബർ 1

🆀 ദേശീയ തപാൽ ദിനം എന്നാണ്
🅰 ഒക്ടോബർ10

🆀 ഇന്ത്യയിലെ പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ട്
🅰 6

🆀 ഇപ്പോഴത്തെ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റം ഏത് ആക്ടിലൂടെ ആണ് ഇന്ത്യ കൈവരിച്ചത്
🅰 ദ പോസ്റ്റ് ഓഫീസ് ആക്ട് 1854

🆀 പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഏത് വർഷമാണ് ആരംഭിച്ചത്
🅰 1882

🆀 പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പദ്ധതി ഏത് വർഷമാണ് ആരംഭിച്ചത്
🅰 1884

🆀 ഇന്ത്യ എത്ര രാജ്യങ്ങളുമായിട്ടാണ് സ്പീഡ് പോസ്റ്റ് എത്തിക്കാൻ ധാരണ ആയിട്ടുള്ളത്
🅰 100

🆀 ഇന്ത്യയിൽ മണിയോർഡർ അയയ്ക്കാൻ സാധിക്കുന്ന പരമാവധി തുക
🅰 5000

🆀 ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ് ഏതാണ്
🅰 മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്

🆀 ഇന്ത്യയിൽ മണിയോർഡർ സംവിധാനം ഏതുവർഷമാണ് ആരംഭിച്ചത്
🅰 1880

🆀 പ്രോജക്റ്റ് ആരോ എന്തുമായി ബന്ധപ്പെട്ടതാണ്
🅰 പോസ്റ്റൽ സംവിധാനം ആധുനികവൽക്കരണം

🆀 ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ആദ്യമായി മുഴുവൻ പോസ്റ്റ് ഓഫീസിലും സ്പീഡ് പോസ്റ്റ് അയയ്ക്കുവാനുള്ള സംവിധാനം വന്നത്
🅰 കേരളം

🆀 ഇന്ത്യയ്ക്ക് നേരിട്ട് മണിയോഡർ അയക്കാൻ പറ്റുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്
🅰 നേപ്പാൾ
🅰 ഭൂട്ടാൻ

🆀 മണിയോഡർ സമ്പത്ത് വ്യവസ്ഥ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഉത്തരാഖണ്ഡ്

🆀 ഇന്ത്യയുടെ ആദ്യത്തെ പിൻകോഡ് നമ്പർ ആയ 11 0 00 1 എവിടത്തെ പിൻ ആണ്
🅰 പാർലമെൻറ് സ്ട്രീറ്റ്

🆀 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ഹിമാചൽപ്രദേശിലെ hikkim പോസ്റ്റ് ഓഫീസിൻ്റെ പിൻ കോഡ് എത്രയാണ്
🅰 172 114

🆀 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ശ്രീനഗറിലെ ദാൽ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത് ഏത് വർഷമാണ് ആരംഭിച്ചത്
🅰 2011

🆀 പോസ്റ്റ് ഓഫീസ് മുഖേന ഭൂ നികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിൽ വന്ന ആദ്യ സംസ്ഥാനം
🅰 കേരളം

🆀 ആദ്യത്തെ സൈബർ പോസ്റ്റോഫീസ് ഇന്ത്യയിൽ എവിടെയാണ് നിലവിൽ വന്നത്
🅰 ചെന്നൈ ,തമിഴ്നാട്

🆀 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്
🅰 ഗോവ

🆀 ഇന്ത്യക്ക് പുറത്ത് സ്ഥാപിച്ച ഇന്ത്യയുടെ ആദ്യത്തെ പോസ്റ്റ് ഓഫീസ്
🅰 ദക്ഷിണ ഗംഗോത്രി, അൻറാർട്ടിക്ക

🆀 ഇന്ത്യയിലെ ഒരു പോസ്റ്റ് ഓഫീസിൻ്റെ പരിധി നിശ്ചയിക്കുന്നത് എത്ര കിലോമീറ്റർ ചുറ്റളവിൽ ആണ്
🅰 21.5 6 കിലോ മീറ്റർ സ്ക്വയർ

🆀 ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് എടിഎം 2014 ഫെബ്രുവരി 27 ന് എവിടെയാണ് സ്ഥാപിച്ചത്
🅰 ചെന്നൈ

🆀 കേരളത്തിൽ എവിടെയാണ് ഇത് സ്ഥാപിച്ചത്
🅰 തിരുവനന്തപുരം

🆀 ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് 2013 മാർച്ച് 8 ന് എവിടെയാണ് സ്ഥാപിച്ചത്
🅰 ന്യൂഡൽഹി

🆀 കേരളത്തിലെ ആദ്യ വനിതാ പോസ്റ്റോഫീസ് 2013 ജൂലൈ 5 ന് എവിടെയാണ് സ്ഥാപിതമായത്
🅰 തിരുവനന്തപുരം

🆀 രാഷ്ട്രപതി ഭവൻ പിൻകോഡ് എത്രയാണ്
🅰 11 0 0 0 4

🆀 പിൻകോഡ് ലെ ഒന്നാം അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്
🅰 മേഖല അല്ലെങ്കിൽ പോസ്റ്റൽ സോൺ

🆀 പിൻകോഡിലെ രണ്ടാമത്തെ അക്കം എന്തിനാണ് സൂചിപ്പിക്കുന്നത്
🅰 ഉപ മേഖല അല്ലെങ്കിൽ സബ് സോൺ

🆀 പിൻകോഡിലെ മൂന്നാമത്തെ അതെന്തിനാണ് സൂചിപ്പിക്കുന്നത്
🅰 സോർടിങ് ജില്ല

🆀 ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി
🅰 വിറ്റോറിയ രാജ്ഞി

🆀 ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
🅰 1948 ആഗസ്റ്റ് 15

🆀 എവിടെയാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത്
🅰 നാസിക്കിൽ

🆀 ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്
🅰 ഇന്ത്യ

🆀 ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഏതാണ്
🅰 മീരാഭായി 1951

🆀 സുഗന്ധ സ്റ്റാമ്പ് ഇന്ത്യയിൽ പുറത്തിറക്കിയ വർഷം
🅰 2006

🆀 രണ്ടാമത്തെ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
🅰 2007 ഫെബ്രുവരി 7

🆀 ഏതു രാജ്യമാണ് ആദ്യമായി വൃത്താകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്
🅰 ഇന്ത്യ

🆀 ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സിനിമ നടി ആരാണ്
🅰 നർഗ്ഗീസ് ദത്ത്

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നർത്തകിയായിരുന്നു………….
🅰 രുക്മണി ദേവി അരുണ്ഡേൽ

🆀 വിദേശ രാജ്യത്തെ ഒരു സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു
🅰 മദർതെരേസ

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത
🅰 ആനി ബസന്ത്

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത
🅰 ഝാൻസി റാണി

🆀 സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
🅰 ഗാന്ധിജി

🆀 ഏറ്റവും അധികം രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആരാണ്
🅰 ഗാന്ധിജി

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പിള്ള പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ ആരായിരുന്നു
🅰 ഹെൻട്രി ഡ്യുനൻ്റ്

[/et_pb_text][/et_pb_column][/et_pb_row][et_pb_row _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content”][et_pb_column type=”4_4″ _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content”][et_pb_text _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content” hover_enabled=”0″ sticky_enabled=”0″]

🆀 ഏത് അമേരിക്കൻ പ്രസിഡണ്ടിൻ്റെ ചിത്രമാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്
🅰 എബ്രഹാംലിങ്കൻ

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രകാരൻ
🅰 നന്ദലാൽ ബോസ്

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി
🅰 ചന്ദ്രഗുപ്തമൗര്യൻ

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
🅰 നെഹ്റു

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
🅰 ശ്രീനാരായണഗുരു

🆀 മറ്റൊരു രാജ്യത്തിൻറെ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി
🅰 ശ്രീനാരായണഗുരു

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
🅰 ഇഎംഎസ് നമ്പൂതിരിപ്പാട്

🆀 തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയ വനിത ആരാണ്
🅰 അൽഫോൻസാമ്മ

🆀 തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട രണ്ട് മലയാളികൾ ആരൊക്കെ
🅰 അൽഫോൻസാമ്മ
🅰 ശ്രീനാരായണഗുരു

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളിയായ ചിത്രകാരൻ
🅰 രാജാ രവിവർമ്മ

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ഏറ്റവും ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി
🅰 വി കെ കൃഷ്ണമേനോൻ

🆀 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം
🅰 ആന