
കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ പി എസ് സി ചോദ്യോത്തരങ്ങൾ
∎ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ എത്ര ശതമാനമാണ് ജലത്തിലൂടെ ഉൽപാദിപ്പിക്കുന്നത്? 🅰 69 ∎ കെഎസ്ഇബി സ്ഥാപിതമായ വർഷം? 🅰 1957 മാർച്ച് 31 ∎ കെഎസ്ഇബി യുടെ കീഴിൽ എത്ര ജലവൈദ്യുതപദ്ധതികളാണ് നിലവിൽ – ഉള്ളത്? 🅰 31 ∎ കെഎസ്ഇബിയുടെ ആപ്തവാക്യം എന്താണ്? 🅰 കേരളത്തിൻറെ ഊർജ്ജം ∎ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല? 🅰 ഇടുക്കി ∎ കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത്? 🅰 പെരിയാർ…