KERALA PSC MODEL QUESTIONS

1. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം?
(a) പ്രോട്ടോൺ 
(b) ഇലക്ട്രോൺ ✔
(c) ന്യൂട്രോൺ
(d) ഇവയൊന്നുമല്ല.

2. ഒരു പ്രത്യേക അഡ്രസ്സിലേക്കു തുടർച്ചയായി ഇ-മെയിൽ അയയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏതു പേരിലാണ്?
A. സ്ഫിങ്
B. ഇ-മെയിൽ സ്പാമിങ്
C. ഇ മെയിൽ ബോംബിങ് ✔
D. ഫാമിങ്

3. . “എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കൃതിയുടെ കർത്താവ് ആര്?
A. ആറ്റൂർ രവിവർമ
B. ആർ.രാമചന്ദ്രൻ
C. സച്ചിദാനന്ദൻ ✔
D. ഒളപ്പമണ്ണ

4. ആദ്യ സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത രാജ്യം?
A. (ഫാൻസ് ✔
B. ബ്രിട്ടൻ
C. റഷ്യ
D. യുഎസ്

5. ഒരു മാസത്തിലെ പതിനേഴാം തീയതി ശനിയാഴ്ച ആയാൽ, ആ മാസത്തിലെ നാലാമത്തെ ബുധന്ഴ്ച ഏത് തീയതിയായിരിക്കും?
a) 1
b) 14
c) 21
d) 28 ✔

6. മലയാളഭാഷ ഉപയോഗിക്കു മുൻപ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്?
A. വട്ടെഴുത്ത് ✔
B, ഖരോഷ്ടി
C. കോലെഴുത്ത്
D. പ്രാകൃത്

7. Change the voice :Laya has forgotten Radha.
a) Radha has forgotten by Laya.
b) Radha had been forgotten byLaya.
c) Radha has been forgotten byLaya. ✔
d) Radha has being forgotten byLaya.

8. 2021ൽ രാജ്യാന്തര തലത്തിൽ ഇന്റർനെറ്റ് സുരക്ഷാ ദിനമായി ആചരിച്ചതെന്ന്?
A. ഫെബ്രുവരി 9 ✔
B. നവംബർ 30
C. മാർച്ച് 12
D. സെപ്റ്റംബർ 7

9. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിനു സമാനമായ ഇംഗ്ലിഷ് വാക്യമേത്?
A. Religion is the black of people
B. Religion is the false of people
C. Religion is the devil of people
D. Religion is the opium of people ✔

10. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി?
(a) നെയ്യാർ ✔
(b) കരമനയാർ
(c) പെരിയാർ
(d) ചാലിയാർ

11. ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം കമ്പനി?
A. ജിയോ
B. വി ഐ
C. ബിഎസ്എൻഎൽ
D. എയർടെൽ ✔

12. ഡൽഹിയിൽ സുൽത്താൻ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്?
(a) അടിമ, തുഗ്ലക്ക് , ഖിൽജി, സയ്യിദ്, ലോദി
(b) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി,ലോദി
(c) അടി മ, ഖിൽ ജി, സയ്യിദ് ,തുഗ്ലക്ക്, ലോദി
(d) അടിമ, ഖിൽജി, തുഗ്ലക്ക് സയ്യിദ്, ലോദി ✔

13. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് നിലവിൽ വന്നതെന്ന്?
a) 1957
6) 1959
c) 1963
d) 1967 ✔

14. ഇന്ത്യയുടെ ആദ്യ ഇലക്ട്രോ മാഗ്നെറ്റിക് ഇന്റലിജൻസ് സർവൈലൻസ് സാറ്റലൈറ്റ്?
A. കലാംസാറ്റ്
B. എമിസാറ്റ് ✔
C. എഡ്യൂസാറ്റ്
D. അസ്ട്രോസാറ്റ്

15.The singers ……………. she praised were sweet.
a) who
b) whom ✔
c) whose
d) which

16 ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര :
(a) ഹിമാദ്രി ✔
(b) ഹിമാചൽ
(c) സിവാലിക്
(d) ട്രാൻസ് ഹിമാലയൻ

17.5 സംഖ്യകളുടെ ശരാശരി 8 ആണ്. സംഖ്യകളെയെല്ലാം 3കൊണ്ടു ഗുണിച്ചാൽ പുതിയ ശരാശരിയെത്ര?
a) 24 ✔
b) 26
c) 18
d) 22

18..Opportunity seldom knocks…………………
a) once
b) thrice
c) the unlucky
d) twice ✔

19. 2015 ജനുവരി 1 മുതൽ ഇന്ത്യൻആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്?
(a) നീതി നിർവഹണ
(b) നീതി ആയോഗ് ✔
(c) പ്ലാനിങ് അതോറിറ്റി
(d) നീതി ആവേഗ്

20. 2012 ൽ ആരംഭിച്ച് 2017 ൽ അവസാനിച്ച 12-ാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്?
(a) വ്യവസായിക വികസനം
(b) ദാരിദ്ര്യ നിർമാർജനം
(c) മാനവശേഷി വികസനം
(d) സുസ്ഥിര വികസനം ✔

21. താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിലായിരിക്കുമെന്ന് പ്രസ്താവിക്കുന്ന നിയമമേത്?
a) ബോയിൽ നിയമം ✔
b) ചാൾസ് നിയമം
c) അവഗാഡ്രോ നിയമം
d) പാസ്കൽ നിയമം

22. 35 സെ.മീ ആരമുള്ള ഒരു ചക്രം 220 മീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര തവണ കറങ്ങണം?
a) 101
b) 98
d) 100
c) 99 ✔

23. “എന്റെ മൂന്നാമത്തെ നോവൽ ‘എന്ന കഥാസമാഹാരം എഴുതിയത്
A. ടി.പത്മനാഭൻ ✔
B. കെ.ആർ.മീര
C, സാറാ ജോസഫ്
D, എസ്. ഹരീഷ്

24. റിട്ട് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ്?
a) യുഎസ്
b) കാനഡ
c) ബ്രിട്ടൺ ✔
d) അയർലൻഡ്

25. “തുളസീവനം’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
A, കോവിലൻ
B, കാക്കനാടൻ
C. ആർ.രാമചന്ദ്രൻ നായർ ✔
D, ടി.പത്മനാഭൻ