
Kerala Devaswom Board Exam Questions Part 2
∎ വടക്കൻ കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രമാണ് …….? കൊട്ടിയൂർ മഹാദേവ ക്ഷേത്രം ∎ ഏതു നദീതീരത്താണ് കൊട്ടിയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്? ഭവാനി ∎ ഭവാനി ഏത് നദിയുടെ പോഷക നദിയാണ്? വളപട്ടണം പുഴയുടെ ∎ വൈശാഖമഹോത്സവം നടക്കുന്ന ക്ഷേത്രം? കൊട്ടിയൂർ ∎ എല്ലാ സമുദായക്കാർക്കും സ്ഥാനവും അധികാരവും കൊടുത്തു നടത്തുന്ന അപൂർവ്വ ഉത്സവമാണ്? വൈശാഖമഹോത്സവം ∎ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? തലശ്ശേരി ∎ ബ്രാസ് പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം…