KERALA PSC PRELIMINARY QUESTIONS CHEMISTRY
1. ആവർത്തന പട്ടികയിലെ മൂലകങ്ങളുടെ എണ്ണം
118
2. ആവർത്തനപ്പട്ടികയിലെ ലോഹങ്ങളുടെ എണ്ണം
80
3. ആവർത്തനപ്പട്ടികയിലെ അലോഹങ്ങളുടെ എണ്ണം
17
4. ആവർത്തന പട്ടികയിലെ കൃത്രിമ മൂലകങ്ങളുടെ എണ്ണം
13
5. ആവർത്തന പട്ടികയിലെ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം
92
6. ആവർത്തനപ്പട്ടികയിലെ ഉൽകൃഷ്ട വാതകങ്ങളുടെ എണ്ണം
6
7. ആവർത്തനപ്പട്ടികയിലെ ഹാലജനുകളുടെ എണ്ണം
5
8. ഒരു മൂലകത്തിലെ പ്രോട്ടോണുകളുടെ എണ്ണം ആണ് ……….
അറ്റോമിക് നമ്പർ
9. പ്രതീകങ്ങൾ, രാസസൂത്രങ്ങൾ എന്നിവ രസതന്ത്ര പഠനത്തിന് സംഭാവന നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?
ബർസേലിയസ്
10. മൂലകങ്ങളുടെ ചുരുക്കെഴുത്തിനെ……………..എന്നു വിളിക്കുന്നു
പ്രതീകങ്ങൾ
11. സംയുക്തങ്ങളുടെയും തന്മാത്രകളുടെയും ചുരുക്കെഴുത്ത് ………..
രാസസൂത്രം (കെമിക്കൽ ഫോർമുല )
12. ശാസ്ത്രജ്ഞൻമാരുടെ പേരിലുള്ള മൂലകങ്ങൾ ഏതൊക്കെയാണ്
∎ ഐൻസ്റ്റീനിയം En
∎ മെൻഡലീവിയം Md
∎ ക്യൂറിയം Cm
∎ ഫെർമിയം Fm
13. ഗ്രഹങ്ങളുമായി ബന്ധപ്പെട്ട മൂലകങ്ങൾ
∎ യുറേനിയം U
∎ പ്ലൂട്ടോണിയം Pu
∎ നെപ്റ്റ്യൂണിയം Np
14. അമേരിയേഷ്യത്തിൻറെ പ്രതീകം
Am
15. സർവ്വകലാശാലയുടെ പേരുകളിലറിയപ്പെടുന്ന മൂലകങ്ങൾ
∎ കീലിഫോർണ്ണിയം Cf
∎ ബെർകിലിയം Bk
16. ഭൂവല്കത്തിൽ കാണപ്പെടുന്ന ആദ്യ 5 ലോഹങ്ങൾ
∎ അലൂമിനിയം
∎ അയൺ
∎ കാൽസ്യം
∎ കോപ്പർ
∎ സിങ്ക്
17. പഞ്ചലോഹങ്ങളിൽ അടങ്ങിയ മൂലകങ്ങൾ
∎ സ്വർണം
∎ വെള്ളി
∎ ചെമ്പ്
∎ ഇരുമ്പ്
∎ ഈയം
18.. ലാറ്റിൻ / ഗ്രീക്ക് പേരിലുള്ള മൂലകങ്ങൾ
∎ കോപ്പർ – Cu – കുപ്രം
∎ സിൽവർ – Ag – അർജൻ്റം
∎ ഗോൾഡ് – Au – ഓറം
∎ അയേൺ – Fe – ഫെറം
∎ സോഡിയം – Na – നാട്രിയം
∎ പൊട്ടാസ്യം – K – കാലിയം
∎ ലെഡ് (കറുത്തീയം) – Pb -പ്ലംബം
∎ ടിൻ ( വെളുത്തീയം) – Sn – സ്റ്റാലം
∎ മെർക്കുറി – Hg – ഹൈഡ്രാർജിറം
∎ ടങ്സ്റ്റൺ – W – വൂൾഫ്രം
19. പ്രധാനപ്പെട്ട അലോഹങ്ങൾ
∎ കാർബൺ
∎ ഫോസ്ഫറസ്
∎ സൾഫർ
∎ സെലീനിയം
20.. പ്രധാനപ്പെട്ട ഉപലോഹങ്ങൾ
∎ ബോറോൺ (B)
∎ സിലിക്കൺ (Si)
∎ ജർമ്മേനിയം (Ge)
∎ ടെലൂറിയം (Te)
∎ പൊളോണിയം (Po)
21. അപൂർവ്വമായി കാണപ്പെടുന്ന ഉപലോഹങ്ങൾ
∎ ആർസനിക്ക് Ar
∎ ആൻറിമണി Sb
∎ ബിസ്മത്ത്
22. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
അലൂമിനിയം
23. ഭൂമിയുടെ ഉള്ളറയിൽ ഏറ്റവും കൂടുതലുള്ള ലോഹം
ഇരുമ്പ്
24. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ലോഹം
അലൂമിനിയം
25. ആദ്യം നിർമ്മിക്കപ്പെട്ട ലോഹം
ടെക്നീഷ്യം
26. ആദ്യം നിർമ്മിച്ച കൃത്രിമ മൂലകം
നെപ്റ്റ്യൂണിയം
27. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഹൈഡ്രജൻ
28. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
ഓക്സിജൻ
29. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിര മൂലകം ഏതാണ്
ഫ്രാൻസിയം
30. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം
ഓക്സിജൻ
31. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം
ഇൻറർ നാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി IUPAC
32. അന്തരീക്ഷത്തിൽ കൂടുതൽ ആയി കാണുന്ന വാതകം
നൈട്രജൻ
33. IUPAC സ്ഥാപിതമായ വർഷം
1919, ആസ്ഥാനം സൂറിച്ച്, സ്വിസർലാൻഡ്
34. നിരോക്സീകരണ പ്രക്രിയ വഴി ആദ്യമായി അലൂമിനിയം വേർതിരിച്ചത് ആരാണ്
ഹെൻട്രി ഈസ്റ്റ്ഡ്
35. ചിലവ് കുറഞ്ഞ മാർഗം ഉപയോഗിച്ച് അലൂമിനിയം വേർതിരിച്ചത്
ചാൾസ് മാർട്ടിൻ ഹാൾ
36. വൈദ്യുത വിശ്ലേഷണം വഴി അലൂമിനിയം വേർതിരിച്ചത്
പോൾഹെറോൾഡ്
37. വൈദ്യുത വിശ്ലേഷണം വഴി അലൂമിനിയം നിർമ്മിക്കുന്ന പ്രക്രിയ
ഹാൾ ഹരോൾഡ്