LGS MODEL QUESTIONS
1. ആരാണ് “കേരളഗാന്ധി’ എന്നറിയപ്പെടുന്നത്?.
a) കെ.പി. കേശവമേനോൻ
b) എ.കെ. ഗോപാലൻ
c) ഇ. മൊയ്തു മൗലവി
d) കെ. കേളപ്പൻ ✔
2. ചുവടെ ചേർത്തവയിൽ ഇലകളിൽ ആഹാരം ശേഖരിച്ചുവയ്ക്കുന്ന സസ്യം ഏത്?
a) കാബേജ് ✔
b) കാരറ്റ്
c) ബീറ്റ്റൂട്ട്
d) മുരിങ്ങ
3. കേരളത്തിന്റെ സംസ്ഥാന മത്സ്യം?
a) അയല
b) ചെമ്മീൻ
d) ചാള
d) കരിമീൻ ✔
4. ലോകത്ത് ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?
a) റഷ്യ
b) അമേരിക്ക
c) ഇന്ത്യ
d) ചൈന ✔
5. “ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്ന നഗരം ഏത് ?
a) ഡൽഹി ✔
b) ചെന്നൈ
c) കൊൽക്കത്ത
d) മുംബൈ
6. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രി ?
a) വി. ആർ. കൃഷ്ണയ്യർ
b) സി. അച്യുതമേനോൻ
c) ജോസഫ് മുണ്ടശ്ശേരി ✔
d) ടി.വി. തോമസ്
7. പെൻസിലിൽ കണ്ടുപിടിച്ചതാര്?
a) റോബർട്ട് ഹുക്ക്
b) ലാവോസിയർ
c) അലക്സാണ്ടർ ഫ്ളമിംഗ് ✔
d) പിയറി ക്യൂറി
8. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
a) മെർക്കുറി ✔
c) ആസിഡ്
b) ജലം
d) മണ്ണണ്ണ
9. എത്ര കിലോഗ്രാമാണ് ഒരു ക്വിന്റൽ ?
a) 100 ✔
b) 50
c) 1000
d) 200
10. ശരീരത്തിലെ ഏത് അവയവത്തെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത് ?
a) ഹൃദയം
b) ശ്വാസകോശം
c) വൃക്ക
d) കരൾ ✔