
Kerala PSC 10th Prelims Question and Answers
1. കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ? A) പ്ലീഹ B) കരൾ ✔ C) അന്തസ്രാവി ഗ്രന്ഥി D) ചെറുകുടൽ 2. അസ്ഥികളുടേയും കളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം. A) ജീവകം കെ B) ജീവകം എ C) ജീവകം ഡി ✔ D) ജീവകം സി 3, ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം. A) തലാമസ് B) സെറിബ്രം ✔ C) സെറിബെല്ലം D)…