Kerala PSC 10th Prelims Question and Answers
1. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ?
A) മഹാത്മാഗാന്ധി
B) ബി. ആർ. അംബേദ്കർ
C) ജവഹർലാൽ നെഹ്റു ✔
D) ഡോ. രാജേന്ദ്രപ്രസാദ്
2, മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?
A) സുഭാഷ് ചന്ദ്രബോസ്
B) ഗോപാലകൃഷ്ണ ഗോഖലെ
C) ജവഹർലാൽ നെഹ്റു ✔
D) സർദാർ പട്ടേൽ
3. ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.
A) 1914
B) 1921
C) 1919
D) 1917 ✔
4. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.
A) ഡോ. സക്കീർ ഹുസൈൻ
B) ഡോ. എസ്. രാധാകൃഷ്ണൻ
C) ഡോ. രാജേന്ദ്രപ്രസാദ് ✔
D) ഫക്രുദ്ദീൻ അലി അഹമ്മദ്
5. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.
A) ആർ വെങ്കിട്ടരാമൻ
B) ഫക്രുദ്ദീൻ അലി അഹമ്മദ്
C) നീലം സഞ്ജീവറെഡ്ഡി
D) ഗ്യാനി സെയിൽ സിങ് ✔
6. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?
A) ഫ്രാൻസിസ്കോ ഡി അൽമേഡ
B) വാസ്കോ ഡ ഗാമ
C) അൽഫോൻസ ഡി അൽബുക്കർക്ക് ✔
D) പെട്രോ അൽ വാരിസ് കബ്രാൾ
7. 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി
A) സിറാജ് ഉദ് ദൗള
B) ബഹദൂർഷ 1
C) ബഹദൂർഷ 2 ✔
D) അഹമ്മദ് ഷാ
8. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂബോർഡ് രൂപീകരിച്ചത് ?
A) സർ ജോർജ്ജ് ബോർലോ
B) മിന്റോ പ്രഭു ഒന്നാമൻ
C) ആംഹേഴ്സ് പ്രഭു
D) വാറൻ ഹേസ്റ്റിംഗ്സ് ✔
9. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?
A) കേശബന്ദ്ര സെൻ
B) ദേവേന്ദ്രനാഥ ടാഗോർ
C) ഈശ്വരചന്ദ്ര വിദ്യാസാഗർ
D) രാജാറാം മോഹൻ റോയ് ✔
10. രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?
A) ഡൽഹി
B) ബോംബെ
C) കൽക്കട്ട ✔
D) ലാഹോർ