Kerala PSC 10th Prelims Question and Answers

preliminary questions

1. കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ?
A) പ്ലീഹ
B) കരൾ ✔
C) അന്തസ്രാവി ഗ്രന്ഥി
D) ചെറുകുടൽ

2. അസ്ഥികളുടേയും കളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം.
A) ജീവകം കെ
B) ജീവകം എ
C) ജീവകം ഡി ✔
D) ജീവകം സി

3, ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
A) തലാമസ്
B) സെറിബ്രം ✔
C) സെറിബെല്ലം
D) ഹൈപ്പോതലാമസ്

4. കാൽമുട്ടിലെ അസ്ഥിയുടെ പേര് ?
A) മാക്സില്ല
B) പാറ്റെല്ല ✔
C) റേഡിയസ്
D) സാപുല

5. കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
A) അനുയാത്ര ✔
B) ആർദ്രം
C) സുകൃതം
D) താലോലം

6. ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
A) കാർബൺഡൈ ഓക്സൈഡ്
B) മീഥേൻ
C) നൈട്രജൻ ✔
D) ഓസോൺ

7. ലോക ഹീമോഫീലിയ ദിനം.
A) ഏപ്രിൽ 17 ✔
B) മാർച്ച് 17
C) മെയ് 17
D) ജൂൺ 17

8. സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്.
A) ഹൈപ്പോതലാമസ്
B) സെറിബ്രം
C) സെറിബെല്ലം ✔
D) തലാമസ്

9. മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്
A) നാല്
B) എട്ട് ✔
C) പ്രന്തണ്ട്
D) പത്ത്

10. ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം ?
A) പെരികാർഡിയം
B) മെനിഞ്ചസ്
C) പ്ലൂറ ✔
D) ഡയഫ്രം



Leave a Reply

Your email address will not be published. Required fields are marked *