Kerala PSC 10th Prelims Question and Answers
1. ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ.
A) ഉപരാഷ്ട്രപതി
B) പ്രധാനമന്തി ✔
C) രാഷ്ട്രപതി
D) ലോകസഭാ സ്പീക്കർ
2. ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷൻ ആരായിരുന്നു ?
A) ദീപക് സന്ധു
B) ഗിരിജാ വ്യാസ്
C) ജയന്തി പട്നായിക് ✔
D) വി. മോഹിനി ഗിരി
3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും കാലാവധി
A) 3 വർഷം അല്ലെങ്കിൽ 70 വയസ്സ് ✔
B) 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
C) 6 വർഷം അല്ലെങ്കിൽ 62 വയസ്സ്
D) 5 വർഷം അല്ലെങ്കിൽ 70 വയസ്സ്
4. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്.
A) പ്രസിഡന്റിന് ✔
B) കേന്ദ്ര സർക്കാരിന്
C) പ്രധാനമന്ത്രിക്ക്
D) ലോകസഭാ സ്പീക്കർക്ക്
5, സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
A) ദേശീയ മനുഷ്യാവകാശ കമ്മീഷൻ ✔
B) ദേശീയ വനിതാ കമ്മീഷൻ
C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
D) ദേശീയ വിവരാവകാശ കമ്മീഷൻ
6. മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്.
A) തെരഞ്ഞെടുപ്പുകാലത്ത്
B) അവിശ്വാസപ്രമേയം പാസ്സാകുമ്പോൾ
C) അടിയന്തരാവസ്ഥക്കാലത്ത് ✔
D) തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ
7. ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.
A) ആശയപ്രകടനത്തിനുള്ള അവകാശം
B) തുല്യതക്കുള്ള അവകാശം
C) സ്വത്തവകാശം ✔
D) ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം
8. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) അയിത്ത നിർമാർജനം ✔
B) മൗലിക ചുമതലകൾ
C) മൗലികാവകാശങ്ങൾ
D) പരിസ്ഥിതി സംരക്ഷണം
9. ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം.
A) 19-ാം അനുച്ഛേദം ✔
B) 24-ാം അനുച്ഛേദം
C) 36-ാം അനുച്ഛേദം
D) 51-ാം അനുച്ഛേദം
10. ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാതത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി.
A) ലോകസഭാ സ്പീക്കർ
B) പ്രധാനമന്ത്രി
C) രാഷ്ട്രപതി ✔
D) മുഖ്യമന്ത്രി