
Kerala PSC Questions Alappuzha
▋ ആലപ്പുഴ ജില്ല രൂപീകൃതമായ വർഷം🅰 1957 ഓഗസ്റ്റ് 17 ▋ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്🅰 ആലപ്പുഴ ▋ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ആലപ്പുഴയിലാണ് ഏതുവർഷമാണ്🅰 1857 ▋ പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല🅰 ആലപ്പുഴ ▋ കയർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല🅰 ആലപ്പുഴ ▋ ആലപ്പുഴയെ കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരാണ്🅰 കഴ്സൺ പ്രഭു ▋ മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല🅰 ആലപ്പുഴ ▋…