Kerala PSC Questions Pathanamthitta
∎ പത്തനംതിട്ട ജില്ല രൂപീകൃതമായ വർഷം
🅰 1982 നവംബർ 1
∎ തീർത്ഥാടന ടൂറിസത്തിന് പ്രശസ്തമായ ജില്ല
🅰 പത്തനംതിട്ട
∎ ജനസംഖ്യ വളർച്ച നിരക്ക് നെഗറ്റീവ് രേഖപ്പെടുത്തപ്പെട്ട ജില്ല
🅰 പത്തനംതിട്ട
∎ ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല
🅰 പത്തനംതിട്ട
∎ പ്രാചീന കാലത്ത് പത്തനംതിട്ട ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരണം നടത്തിയ രാജവംശം
🅰 പന്തളം രാജവംശം
∎ സാക്ഷരത ഏറ്റവും കൂടിയ ജില്ല
🅰 പത്തനംതിട്ട
∎ റിസർവ്വ് വനം വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
🅰 പത്തനംതിട്ട
∎ പത്തനംതിട്ടയുടെ ശില്പി എന്നറിയപ്പെടുന്നത്
🅰 കെ കെ നായർ
∎ പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷരക്ഷാദൈവസഭ രൂപീകരിച്ചത്…………
🅰 ഇരവിപേരൂരിൽ
∎ കേരളത്തിലെ ആദ്യത്തെ റിസർവ് വനം
🅰 കോന്നി
∎ കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ
🅰 റാന്നി
∎ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത്
🅰 ചെറുകോൽപ്പുഴ
∎ ആശ്ചര്യചൂഡാമണി രചിച്ച ശക്തിഭദ്രൻ്റെ ജന്മസ്ഥലം
🅰 കൊടുമൺ
∎ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ ഏതു താലൂക്കിലാണ്
🅰 കോഴഞ്ചേരി
∎ ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി
🅰 പമ്പ
∎ ശബരിമല ഏത് നദീതീരത്താണ്
🅰 പമ്പ
∎ പരുമല ദ്വീപ് ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു
🅰 പമ്പ
∎ ജലത്തിലെ പൂരം എന്ന് വിശേഷിക്കപ്പെടുന്നത്
🅰 ആറന്മുള ഉത്രട്ടാതി വള്ളംകളി
∎ കരിമ്പു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 തിരുവല്ല
∎ ചിലന്തി അമ്പലം സ്ഥിതി ചെയ്യുന്നത്
🅰 കൊടുമൺ
∎ കേരള സ്റ്റേറ്റ് ഫോക്‌ലോർ ആൻഡ് ഫോക് ആർട്ട്സ് ആസ്ഥാനം
🅰 മണ്ണടി
∎ ആനക്കൂടിന് പ്രശസ്തമായ സ്ഥലം
🅰 കോന്നി
∎ സി കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം
🅰 1935
∎ വർഷത്തിൽ എല്ലാ ദിവസവും കഥകളി നടക്കുന്ന ക്ഷേത്രം
🅰 തിരുവല്ല ശ്രീവല്ലഭക്ഷേത്രം
∎ ആറന്മുള കണ്ണാടി എന്തു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
🅰 ലോഹ കൂട്ട്
∎ വാസ്തുവിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്
🅰 ആറന്മുള
∎ പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ജലവൈദ്യുതപദ്ധതികൾ
🅰 ശബരിഗിരി
🅰 മണിയാർ
🅰 കക്കാട്
🅰 മൂഴിയാർ
∎ പത്തനംതിട്ടയിലൂടെ ഒഴുകുന്ന പ്രധാന നദികൾ
🅰 മണിമലയാറ്
🅰 പമ്പയാറ്
🅰 അച്ചൻകോവിലാർ
∎ പെരുന്തേനരുവി ഗവി ചരൽക്കുന്ന് ഹിൽസ്റ്റേഷൻ എന്നിവ പത്തനംതിട്ടയിലാണ് സ്ഥിതി ചെയ്യുന്നത്