കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 5

1. കേരള നിയമസഭാസാമാജികന്‍മാരായിരുന്നവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച സാമാജികന്‍ ആരാണ്‌? 2. കേരളത്തിലെ ഒരു മന്ത്രി സുപ്രീം കോടതിയില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. ആരാണ്‌ ആ വ്യക്തി? 3. കേന്ദ്ര ധനകാര്യ മന്ത്രിപദം വഹിച്ചിരുന്ന കേരളീയന്‍ആരാണ്‌? 4. കേരള നിയമസഭയില്‍ ആദ്യമായി സ്പീക്കര്‍ പദവി വഹിച്ചത്‌ ആരായിരുന്നു? 5. കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കര്‍ ആരായിരുന്നു? 6. കേരള നിയമസഭയില്‍ ആദ്യമായി ആക്ടിംഗ്‌ സ്പീക്കറായത്‌ ഒരു വനിത ആയിരുന്നു. ആരായിരുന്നു ആ സാമാജിക? 7. കേരള നിയമസഭയിലെ…

Read More

കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 4

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പദം വഹിച്ചത്‌ ആരായിരുന്നു? 2. കേരളനിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 പേര്‍ വിതം തുല്യമായി അംഗസംഖ്യയുണ്ടായിരുന്ന (1981) കാലഘട്ടത്തില്‍ ആരായിരുന്നു മുഖ്യമന്ത്രി? 3. ലക്ഷം വീട്‌ പദ്ധതി ആവിഷ്കരിച്ച മന്ത്രി ആരാണ്‌? 4. കേരളത്തില്‍ രണ്ടു ദിവസം മാത്രം മന്ത്രി പദത്തില്‍ കഴിഞ്ഞ വ്യക്തി ആരാണ്‌? 5. 1981-ഡിസംബറില്‍ അധികാരത്തിലെത്തിയ കെ. കരുണാകരന്‍ മന്ത്രിസഭ, ഒരംഗം പിന്തുണ പിന്‍വലിച്ചുതിനെ തുടര്‍ന്ന്‌ നിലംപതിച്ചു. ആരായിരുന്നു ആ അംഗം? 6. കെ….

Read More

കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 3

1. സര്‍ക്കാര്‍ ലോട്ടറി എന്ന ആശയം ഇന്ത്യയിലാദ്യമായി നടപ്പാക്കിയ മന്ത്രി ആരാണ്‌? 2. കേരള സംസ്ഥാനത്തെ ആദ്യത്തെ വനിതാമന്ത്രി ആരാണ്‌? 3. അവിശ്വാസത്തിലൂടെ പുറത്തായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേരളീയനായ മന്ത്രി ആരാണ്‌? 4. കൊച്ചി മന്ത്രിസഭയില്‍ രണ്ടുപ്രാവശ്യം മന്ത്രിയായും തിരു-കൊച്ചിയിലെ ആദ്യത്തെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന വ്യക്തി ആരായിരുന്നു? 5. തിരു-കൊച്ചിയില്‍ പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മന്ത്രി സഭയില്‍ മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവച്ച വ്യക്തി ആരായിരുന്നു? 6. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ വനിതാ മന്ത്രിയും സ്റ്റേറ്റ്‌…

Read More

കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 2

1. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലാവധി എത്ര ദിവസമായിരുന്നു? 2. നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായ കേരളമന്ത്രി ആരായിരുന്നു.? 3. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി 1938 ൽ സ്ഥാനമേറ്റ വ്യക്തി മന്ത്രിപദം രണ്ടുമാസക്കാലം വഹിച്ചശേഷം നിര്യാതനായി. ആരായിരുന്നു ആ വ്യക്തി? 4. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരം ഏല്പിച്ചുകൊടുക്കാന്‍ തിരൂവിതാംകൂര്‍ മഹാരാജാവ്‌ തയ്യാറാണെന്ന പ്രഖ്യാപനംനടത്തിയത്‌ എന്നായിരുന്നു? 5. വൈദ്യുതി ഗ്രാഫൈറ്റ്‌ കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്‌ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‌…

Read More

കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 1

1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രി ആര്‌? 2. ലോകത്താദ്യമായി ബാലറ്റ്‌ പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ്‌ മന്ത്രിസഭ ഏതാണ്‌? 3. കേരളസംസ്ഥാനത്തിലെ ആദ്യ മന്ത്രിസഭയില്‍ എത്ര മന്ത്രിമാരുണ്ടായിരുന്നു? 4. കേരളത്തിലെ ആദ്യത്തെ മൂന്നു മന്ത്രിസഭകളിലും 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലാമത്തെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയില്‍ എത്രമന്ത്രിമാരുണ്ടായിരുന്നു? 5. കേരളസംസ്ഥാനത്തിലെ ആദ്യത്തെ കൂട്ടുമന്ത്രിസഭ അധികാരമേറ്റത്‌ എന്നായിരുന്നു? 6. 1959 ജൂലായ്‌ 31 ന് കേരളത്തിലെ ഇ.എം.എസ്സ്‌. മന്ത്രിസഭയെ ഡിസ്മിസ്‌ ചെയ്തത്‌ ഭരണ…

Read More

കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 5

1. മൃണാളിനി സാരാഭായി, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരുടെ മാതാവ്‌ ആരാണ്‌? അമ്മു സ്വാമിനാഥന്‍ 2. വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട “ശ്രീമതി” മാസികയുടെ സ്ഥാപക ആരായിരുന്നു? അന്നാ ചാണ്ടി 3. ആരുടെ ആത്മകഥയാണ്‌ “ആത്മകഥയ്ക്കു ഒരു ആമുഖം”? ലളിതാംബിക അന്തര്‍ജനം 4. നമ്പൂതിരി ബില്ലിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഉപദേശകയായി കൊച്ചി നിയമനിര്‍മാണസഭയിലേക്ക്‌ നിയമിക്കപ്പെട്ട വനിതയാര് ? ആര്യാ പള്ളം 5. 1929-ല്‍ വനിതകള്‍ക്കു മാത്രമായി സംഘടിപ്പിക്കപ്പെട്ട എന്‍.എസ്‌.എസ്‌. യോഗത്തിലെ അധ്യക്ഷ ആരായിരുന്നു? തോട്ടക്കാട്ടു മാധവി അമ്മ 6. 1946-ലെ കരിവെള്ളൂര്‍…

Read More

കേരളം അടിസ്ഥാനവിവരങ്ങൾ Part 5

1. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?ഇടുക്കി 2. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷി സങ്കേതം ?പക്ഷിപാതാളം 3. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത്ബാലരാമപുരം 4. കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ?ഇടുക്കി 5. അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ലകാസര്‍കോഡ് 6. തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ലമലപ്പുറം 7. ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ലകണ്ണൂര്‍ 8. കേരള സംസ്ഥാന കാര്‍ഷിക…

Read More

ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 10

1. പഴയകാലത്ത് മാപ്പിള പാട്ടുകള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്ന ഭാഷ?അറബി മലയാളം 2. പാലിയന്‍റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?ഫോസില്‍ 3. ഏറ്റവും കൂടുതല്‍പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ?തെലുങ്ക് 4. ഈനാട് ഏതു ഭാഷയിലെ പത്രമാണ്?തെലുങ്ക് 5. അലോപ്പതിയുടെ പിതാവ്?ഹിപ്പോക്രാറ്റസ് 6. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?നാണയം 7. ബ്രയ്ല്‍ ലിപിയില്‍ എത്ര കുത്തുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത്?6 8. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല്‍?ചെമ്മീന്‍ 9. കശ്മീരിലെ ഔദ്യോഗികഭാഷ?ഉറുദു 10. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ?ഇംഗ്ലീഷ്

Read More

ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 8

1. ഇന്ത്യയുടെ ഏത് അയല്‍ രാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്?മാലിദ്വീപ് 2. വലത്തുനിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീനഭാരതത്തിലെ ലിപി?ഖരോഷ്ടി 3. അന്ധര്‍ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന്‍?ലൂയി ബ്രയ്ല്‍ 4. മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്?സിഗ്മണ്ട് ഫ്രോയ്ഡ് 5. കാത്തലിക് എന്ന പദം ഏതു ഭാഷയില്‍ നിന്നാണ് നിഷ്പന്നമായത്?ഗ്രീക്ക് 6. കാഴ്ച ഇല്ലാത്തവര്‍ എഴുതാന്‍ ഉപയോഗിക്കുന്ന ലിപി?ബ്രയ്ല്‍ 7. ഏറ്റവും പ്രാചീനമായ മലയാളം ലിപി?വട്ടെഴുത്ത് 8. ഇമ്യുണോളജിയുടെ പിതാവ്?എഡ്വേര്‍ഡ് ജെന്നര്‍ 9. ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള ഭാഷ?കംബോഡിയന്‍ 10. വാര്‍ധക്യത്തെക്കുറിച്ചുള്ള…

Read More

ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 9

1. ഓര്‍ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?ശരിയായ ഉച്ചാരണം 2. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡഭാഷ?തെലുങ്ക് 3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശഭാഷ?ഇംഗ്ലീഷ് 4. ഏതു ഭാഷയിലെഴുതുന്നവര്‍ക്കാണ് സാഹിത്യ നൊബേല്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത്?ഫ്രഞ്ച് 5. കാനഡയുടെ മാതൃഭാഷ?ഇംഗ്ളീഷ് 6. ശതവാഹന രാജാക്കന്‍മാരുടെ സദസ്സിലെ ഭാഷ?പ്രാകൃതഭാഷ 7. ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്?മേഘാലയ 8. ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം?വത്തിക്കാന്‍ 9. ഖമര്‍ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്?കംബോഡിയ 10. ഷാനാമ ഏതു ഭാഷയില്‍ രചിക്കപ്പെട്ടു?പേര്‍ഷ്യന്‍

Read More