Chemistry: Timeline of Chemical Element Discoveries Part 6
1954 – ലിനസ് പോളിങ്‍: കെമിക്കൽ ബോണ്ടിംഗ് പഠനത്തിന് നൊബേല്‍ നേടി.
1955 – 101-ാമത് മൂലകം കണ്ടെത്തി: മെന്‍ഡലീവിയം.
1958 – 102-ാമത് മൂലകം കണ്ടെത്തി: നൊബേലിയം.
1964 – 104-ാമത് മൂലകം: റൂഥര്‍ഫോഡിയം.
1980 – ഫ്രെഡറിക് സാങര്‍: ന്യുക്ലിക് ആസിഡ് പഠനത്തിന് രണ്ടാം നൊബേല്‍.
1981 – ബിന്നിഗ് & റോറര്‍: എസ്.ടി.എം മൈക്രോസ്കോപ്പ് വികസിപ്പിച്ചു.
1984 – ഭോപ്പാൽ ദുരന്തം (മീഥൈൽ ഐസോസയനേറ്റ് ചോർച്ച).
2009 – വെങ്കട് രാമൻ രാമകൃഷ്ണൻ: ആർഎൻഎ ഘടന പഠനത്തിന് നൊബേല്‍.
2011 – ഐക്യരാഷ്ട്രസഭ: ലോക രസതന്ത്ര വർഷം ആയി ആചരിച്ചു.
2016–2019 – നിഹോണിയം കണ്ടെത്തി; 2019-ൽ ആവർത്തന പട്ടിക വർഷം; ഗുഡിനഫ്, വിറ്റിങ്ഹാം, യോഷിനോ എന്നിവർ നൊബേല്‍ നേടി.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.