സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ പ്രൊഫൈലിൽ വന്ന ജില്ലകളും ഏകദേശ കട്ട് ഓഫും
ഇതുവരെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ പ്രൊഫൈലിൽ വന്ന ജില്ലകളും ഏകദേശ കട്ട് ഓഫും താഴെ നൽകിയിരിക്കുന്നു. നിങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ മെസേജ് വന്നിട്ടുണ്ടെങ്കിൽ ലിസ്റ്റിൽ നിങ്ങളുടെ പേരും പ്രതീക്ഷിക്കാം.
LDC VARIOUS
1.KOLLAM-650 Download
2.KOZHIKODE – 800
3.MALAPPURAM – 825
4.TRISSUR – 1075
5.TRIVANDRUM – 1150 (52) Download
6. ALAPPUZHA – 500
7. ERANAKULAM – 950
8. KANNUR – 775
9. IDUKKI
10. KOTTAYAM
11. PATHANAMTHITTA
12. KASARAGOD
13. WAYANAD
14. PALAKKAD
LDC രണ്ടാംഘട്ട മെസ്സേജ് വന്ന ജില്ലകൾ
1. കണ്ണൂർ
2. പത്തനംതിട്ട
3. ആലപ്പുഴ (49) 4. കോഴിക്കോട്
5. തിരുവനന്തപുരം (52)
6. കൊല്ലം
7. പാലക്കാട്
8. കാസർഗോഡ്
9. കോട്ടയം
LGS VARIOUS SHORTLIST DOWNLOAD 2022
ഇത്രയും പേരെ ആണ് മെയിൻ ലിസ്റ്റിൽ PSC ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 14 ജില്ലകളിലായി ലാസ്റ്റ് ഗ്രേഡ് മെയിൻ ലിസ്റ്റിൽ 20059 പേർ ഉണ്ടായിരിന്നു. ( ബ്രാക്കറ്റിൽ ഉള്ളത് മെസ്സേജ് വന്ന എറ്റവും മാർക്ക് കുറവുള്ള ആളുടെ മാർക്ക്)
1.PATHANAMTHITTA – 400 (67.33) Download
2.IDUKKI – 419 (64.33) Download
3. ALAPPUZHA – 447(68.33) Download
4. TRIVANDRUM – 1123 (70) Download
5. TRISSUR-705 (70) Download
6. KASARAGOD (66) Download
7. KOLLAM (71) Download
8. PALAKKAD(71.33) Download
9. KANNUR (72.66) Download
10. KOZHIKODE(71.66) Download
11. ERNAKULAM(69) Download
12.MALAPPURAM (71) Download
13. WAYANAD (70) Download
14. KOTTAYAM Download