കേരളചരിത്രവും രാജാക്കന്‍മാരും Part 3
1. തിരുവിതാംകൂറില്‍ ആദ്യ റെയില്‍വേ ലൈന്‍ സ്ഥാപിതമായത് ഏത് രാജാവിന്‍റെ കാലത്താണ്?
ശ്രീമൂലം തിരുനാള്‍
2. തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കിയ ഭരണാധികാരി?
റാണി ഗൗരി ലക്ഷ്മീഭായി
3. തിരുവിതാംകൂറില്‍ മരച്ചീനി കൃഷിപ്രോത്സാഹിപ്പിച്ച രാജാവ്?
വിശാഖം തിരുനാള്‍
4. തിരുവിതാംകൂറില്‍ ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്?
ചിത്തിര തിരുനാള്‍
5. തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുക എന്ന തത്വം അംഗീകരിക്കപ്പെട്ടത് ഏത് രാജാവിന്‍റെ കാലത്താണ്?
ശ്രീമൂലം തിരുനാള്‍
6. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം വ്യവസ്ഥ നടപ്പിലാക്കിയ രാജാവ് ?
ചിത്തിര തിരുനാള്‍
7. തിരുവിതാംകൂറില്‍ പതിവുകണക്ക് (ബഡ്ജറ്റ്) സമ്പ്രദായം കൊണ്ടുവന്നത്?
മാര്‍ത്താണ്ഡവര്‍മ
8. തിരുവിതാംകൂറില്‍ പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച് വിളംബരമിറക്കിയത്?
കോട്ടയം കേരളവര്‍മ
9. തിരുവിതാംകൂറില്‍ നിയമവകുപ്പില്‍നിന്ന് പൊലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ്?
വിശാഖം തിരുനാള്‍
10. തിരുവിതാംകൂറില്‍ നിയമനിര്‍മാണസഭ നിലവില്‍വന്നത് ഏത് രാജാവിന്‍റെ കാലത്താണ്?
ശ്രീമൂലം തിരുനാള്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.